സ്ലിമ്മായി പുത്തൻ മേക്ക്ഓവറിൽ മീന; വൈറൽ ഫോട്ടോസ്

മലയാള സിനിമയിലെ സ്വപ്നസുന്ദരി എന്ന പട്ടമുള്ള നടിയാണ് മീന. മലയാളം തമിഴ് തുടങ്ങി എല്ലാ തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും മീന അഭനയിച്ചിട്ടുണ്ട്. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് സിനിമ മേഘലയിൽ അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ മേക്ക് ഓവറാണ്. ഇൻസ്റ്റാഗ്റ്റമിലൂടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. വിവാഹശേഷം നന്നായി വണ്ണം വച്ചിരുന്ന മീന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി മലയാളത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ പഴയ മീനയായി കിടിലൻ മേക്കോവറിൽ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മീന. മീനയുടെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദൃശ്യത്തിലും ഷൈലോക്കിലും കണ്ട മീനയല്ല ഇപ്പോൾ. നന്നായി മെലിഞ്ഞ്, പ്രായം കുറഞ്ഞ ലുക്കിലാണ് താരം.

[ngg src=”galleries” ids=”2″ display=”basic_imagebrowser” ajax_pagination=”0″ display_view=”default” template=”/var/www/vhosts/omfmedialive.com/httpdocs/wp-content/plugins/nextgen-gallery/products/photocrati_nextgen/modules/ngglegacy/view/imagebrowser-caption.php”]

LEAVE A REPLY

Please enter your comment!
Please enter your name here