
മോഡലിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എന്നു പറഞ്ഞാൽ ഈ കാലത്ത് സൈബർ ഇടങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറികഴിഞ്ഞു. ഇന്ന് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് അത്രയധികം സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. പരമ്പരകളിലും സിനിമകളിലും ഒന്നും വേഷമിട്ടില്ലെങ്കിലും സമൂഹ വാർത്താ മാധ്യമങ്ങളിൽ
സെലിബ്രെറ്റികളായി മാറിയ നിരവധി മോഡലുകൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. അത്തരത്തിൽ സൈബർ ഇടങ്ങളിൽ സെലിബ്രെറ്റി യായി മാറിയ താരമാണ് ധനശ്രീ എന്ന മോഡൽ. താരം പങ്കുവെക്കുന്ന മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് എല്ലാം തന്നെ വളരെ വലിയ സ്വീകാരിത തന്നെയാണ് ലഭിക്കുന്നത്.
ഗ്ലാമർ ലുക്കിലും താരം തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ധനശ്രീ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും പതിവ് പോലെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് അതി സുന്ദരിയായി കിടു കാച്ചി ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ചിത്രങ്ങൾക്ക് എല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രങ്ങൾക്ക് നേരെ ചെറിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട് എങ്കിലും ഇതിനെയെല്ലാം തന്റേടത്തോടെ നേരിട്ട താരമാണ് ധനശ്രീ. മോഡലിങ് രംഗത്ത് വളരെ സജീവമായ താരത്തിന് ലക്ഷ കണ്ണക്കിന് ആരാധകരുണ്ട് താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.



Photos


