സാരിയിൽ കിടിലൻ ലുക്കിൽ പ്രിയതാരം നീരജ നായർ.. പുത്തൻ ഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. ഫോട്ടോസ്

271204514 1604676436545722 3227016440895426512 n

സിനിമ താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയിൽ ഒരുപാട് ആരാധകരുള്ളവരാണ് ഇന്നത്തെ മോഡലുകൾ. സോഷ്യൽ മീഡിയ തുറന്നാൽ തന്നെ എത്തരത്തിലുള്ള മോഡലുകളുടെ വ്യത്യസ്തങ്ങളായ ഫോട്ടോസ് കൊണ്ട് നിറയുകയാണ്. പല താരങ്ങളും പെട്ടന്ന് വൈറലാവാനും ആരാധകരെ നേടിയെടുക്കാനും വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ മാർഗ്ഗമാണ് ഈ മോഡലിങ്ങും സോഷ്യൽ മീഡിയയും.

മോഡലിങ്ങിൽ കൂടി അവരുടെ കരിയർ മാറി മറിഞ്ഞ ഒരുപാട് താരങ്ങളുണ്ട് ഇന്ന് നമുക്ക് ചുറ്റും. പൊതുവെ രണ്ട് താരത്തിനുള്ള മോഡലുകളാണ് ഇന്നുള്ളത് അതിൽ ഒന്ന് സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ ആശയങ്ങളാക്കി സോഷ്യൽ മീഡിയിൽ കൂടി എത്തിക്കുന്നവരും മറ്റേത് ഗ്ലാമർ ഷൂട്ട് നടത്തുന്ന മോഡലുകളും.

271449579 638482644003262 8267927554553387826 n

ഇന്ന് സോഷ്യൽ മീഡിയിൽ കുടുതലും കാണാൻ സാധികുന്നത് ഗ്ലാമർ ഷോട്ടുകൾ തന്നെയാണ്. ഗ്ലാമർ ഷൂട്ടുകളിൽ കൂടി ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത മലയാളി മോഡലാണ്’നീരജ നായർ’. തന്റെ ഷൂട്ടുകൾ നടത്തിയാണ് താരം ഇന്നുകാണുന്ന രീതിയിൽ മോഡലിങ്ങിൽ വളർന്നത്. ആരെയും മയക്കുന്ന സൗന്ദര്യയുവും ശരീര ഭംഗിയും തനെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് നീരജയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. ഇത്തവണ സാരിയിൽ ഗ്ലാമർസായിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

272274285 139581278515040 6217433452486015293 n
neeraja
271945310 142267624898643 2918986969281976240 n
neeraja
271813940 320020273342330 766233675572596688 n
neeraja
271150986 438989294541031 4381359928445822042 n
neeraja
271951283 655860418788627 2736102092035256550 n
neeraja
271279220 874513439897496 5119038781202635291 n
neeraja
272256044 308191014594011 129484227102720300 n
neeraja
271693896 679699109855296 5685770438336472673 n
neeraja
272327910 1004926353760331 557150512568407051 n
neeraja
271973176 6842100822528191 3063392414000893592 n
neeraja
270165563 249661830582405 8837386500358847954 n
neeraja
271781472 655307495613549 5176189317841451188 n
neeraja

LEAVE A REPLY

Please enter your comment!
Please enter your name here