സാരിയിൽ സുന്ദരിയായി മായാ വിശ്വനാഥ്.! പതിനെട്ടിൻ്റെ ചെറുപ്പം എന്ന് ആരാധകർ- ഫോട്ടോസ്

Maya Viswanath 24

മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും പ്രിയ താരമായിരുന്നു മായവിശ്വനാഥ്. മോഹൻലാലിനോടൊപ്പം തന്മാത്രയിലും പൃഥ്വിരാജിനൊപ്പം അനന്തഭദ്രത്തിലും ദിലീപിനൊപ്പം സദാനന്ദനെ സമയത്തിലും അഭിനയിച്ച് മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് മായാവിശ്വനാഥ്. ഏഴ് വര്‍ഷത്തോളമായി മായ വിശ്വനാഥ് അഭിനയലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

ഒരു സമയത്ത് മലയാള മിനിസ്ക്രീനിൽ നിന്നും ഒഴിവാക്കാൻ സാധിക്കാത്ത നടിയായിരുന്നു മായ. താരം എന്താണ് അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്ന് ചോദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. നായികയായും താരം തിളങ്ങിയിരുന്നു.

Maya Viswanath 23

സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത താരം ഇടയ്ക്കാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ഓപ്പണ്‍ ആക്കിയത്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് താരത്തിന്റെ 2021ലെ അവസാന പോസ്റ്റ് എന്നും പറഞ്ഞു താരം പങ്കുവെച്ച് ചിത്രമാണ്.

പച്ചയും നീലയും സാരിയില്‍ അതിസുന്ദരിയായാണ് താരം ഇത്തവണ ആരാധകരെ കൈയിലെടുതിരിക്കുന്നത്. താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ നിരവധിപേരാണ് കമന്റ് ചെയ്തിട്ടുള്ളത്. താരത്തിന് പുതിയ ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Maya Viswanath 22

ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായ ആറാട്ടില്‍ മായയും അഭിനയിച്ചിട്ടുണ്ട്. വന്‍താരങ്ങളുള്ള മാസ് ചിത്രമാണ് ആറാട്ട്. 26 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള താൻ അഭിനയം നിർത്തിയിട്ടില്ല എന്നാണ് മറുപടി നൽകിയത്.

Maya Viswanath 21
Maya Viswanath 20

More Photos;

Maya Viswanath 19
Maya
Maya Viswanath 18
Maya
Maya Viswanath 17
Maya
Maya Viswanath 16
Maya
Maya Viswanath 15
Maya
Maya Viswanath 14
Maya
Maya Viswanath 13
Maya
Maya Viswanath 12
Maya
Maya Viswanath 11
Maya
Maya Viswanath 10
Maya
Maya Viswanath 9
Maya
Maya Viswanath 8
Maya
Maya Viswanath 7
Maya
Maya Viswanath 6
Maya
Maya Viswanath 5
Maya
Maya Viswanath 4
Maya
Maya Viswanath 3
Maya
Maya Viswanath 2
Maya
Maya Viswanath 1
Maya
Maya Viswanath 11 1
Maya
Maya Viswanath 10 1
Maya
Maya Viswanath 9 1
Maya
Maya Viswanath 6 1
Maya
Maya Viswanath 8 1
Maya
Maya Viswanath 7 1
Maya Viswanath 4 1
Maya
Maya Viswanath 3 1
Maya
Maya Viswanath 1 1
Maya
Maya Viswanath 2 1
Maya
Maya Viswanath 5 1
Maya

LEAVE A REPLY

Please enter your comment!
Please enter your name here