
ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധ നേടിയ മേഖലയാണ് മോഡലിംഗ്. ഒരുപാട് മോഡലുകളാണ് ഇന്നിപ്പോൾ കേരളത്തിലും പുറത്തുമായി ഉള്ളത്. തങ്ങളുടെ ഉള്ളിലെ ആശയങ്ങൾ ഫോടോസിലൂടെ സമൂഹത്തിന്റെ മുന്നിൽ എത്തിക്കുകയാണ് ഇത്തരത്തിലുള്ള മോഡലുകൾ. ആദ്യ കാലത്ത് പുരുഷന്മാരായിരുന്നു ഈ മോഡലിങ്ങിൽ കൂടുതൽ ശോഭിച്ചിരുന്നത്
എന്നാൽ ഇന്നിപ്പോൾ പുരുഷന്മാരുടെ ആധിപത്യം കുറഞ്ഞിരിക്കുകയാണ്. ഇന്നിപ്പോൾ നമ്മുടെ കൊച്ച് കേരളത്തിൽ എത്തരത്തിലുള്ള ഒരുപാട് മോഡലുകളുണ്ട് അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ഹോട്ട് മോഡലാണ് മലയാളികളുട സ്വന്തം രശ്മി നായർ. ഇന്നിപ്പോൾ മോഡലിംഗ് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു മോഡൽ കൂടിയാണ് രശ്മി.
ആദ്യ കാലത്ത് മോഡലിംഗ് തുടങ്ങിയ താരത്തെ മലയാളികൾ അറിയാൻ തുടങ്ങിയത് ‘ചും ബന സ മര ‘ത്തിൽ കുടിയായിരുന്നു. കി സ്സ് ഓഫ് ല വ് എന്ന പരിപാടിയിൽ കേരളത്തിൽ വലിയ കോളിളക്കം ആണ് ഉണ്ടാക്കിയത് അതിന് ശേഷം സോഷ്യൽ മീഡിയയിൽ താരമായി മാറിയിരുന്നു രശ്മി നായർ. ചും ബന സ മരം നടത്തി കേരളം ഒട്ടാകെ ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് രശ്മി.

സോഷ്യൽ മീഡിയയിൽ വൈറലായതോട് കൂടി താരത്തെ ചുറ്റിപറ്റി ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും എത്തിയിരുന്നു എന്നാൽ അതിലൊന്നും താരത്തെ തളർത്താൻ സാധിച്ചില്ല എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ താരം കുടുതലും ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റാക്കുന്നത് .
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇത്തവണ അതീവ ലുക്കിലാണ് താരത്തിന്റെ വരവ്. കൈയിൽ പന്തുമായി ഒരു വെറൈറ്റി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.




























