
എന്ത് ഭംഗിയാണ് കാണാൻ പ്രകൃതിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ഗ്രാമീണ ലുക്കിൽ അപ്സരസിനെ പോലെ മോഡൽ റിഷ്വിക രാജൻ. സൈബർ ഇടങ്ങളിൽ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി കൊണ്ട് വൈറലാകുകയാണ് റിഷ്വിക രാജൻ. മോഡലിങ് രംഗത്ത് വളരെ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഇതിനുമുന്നേയും വൈറലായിട്ടുണ്ട്.
ഗ്ലാമർ ലുക്കിലും താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടാറുണ്ട്. ഗ്ളാമർ കാണിക്കുന്നതിൽ മലയാളി മോഡലുകൾ ഒട്ടും പിന്നോട്ടല്ല. എന്തായാലും റിഷ്വികയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതി കാരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സജീഷ് ബ്ലാക്ക് സ്റ്റോൺ എന്ന സെലിബ്രെറ്റി ഫോട്ടോഗ്രാഫറാണ്. ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഇന്ന് അത്രയധികം വേണ്ടപെട്ടതാണ്. എന്തിനും ഏതിനും ഫോട്ടോ ഷൂട്ട് മുഖ്യം ബിഗിലെ എന്ന രീതിയായി കാര്യങ്ങൾ. മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നതും വിവാദമാകുന്നതും അതിനു പിന്നാലെ പൊങ്കാല നടക്കുന്നതുമായ കാഴ്ചകൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്.

ഗ്ളാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളെ പരസ്യമായി വിമർശിക്കുകയും. രഹസ്യമായി ആസ്വദിക്കുകയും ചെയ്യുന്ന മലയാളികളുടെ പതിവ് രീതിയിൽ വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്നതാണ് സത്യം. ഗ്ലാമർ ചിത്രങ്ങൾക്ക് നേരെ സദാചാര വാദികളുടെയും. സോഷ്യൽ മീഡയ ആങ്ങളമാരുടെയും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഉണ്ടാകുറുണ്ട് എന്തായാലും റിഷ്വികയുടെ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.
































