നടിയുടെ നെഞ്ചിൽ മേക്കപ്പ്.! ഈ ജോലിക്ക് എവിടെയാണ് അപ്ലൈ ചെയ്യേണ്ടത്? എന്താണ് ക്വാളിഫിക്കേഷൻ? എന്ന് ആരാധകർ.! വീഡിയോ

സോഷ്യൽ മീഡിയയിൽ പല ഫോട്ടോകളും വീഡിയോകളും വൈറലായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം നാം സോഷ്യൽ മീഡിയ തുറക്കുമ്പോൾ വ്യത്യസ്ത തരത്തിലുള്ള വിഷയങ്ങൾ നമുക്ക് ലഭിക്കാറുണ്ട്. വെറൈറ്റി വൈറൽ ഫോട്ടോസുകൾ, വെറൈറ്റി വൈറൽ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവസാധാരണമാണ്.

ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഒരു ചെറിയ മേക്കപ്പ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിട്ടുള്ളത്. വീഡിയോ പുറത്തുവന്ന രീതിയാണ് ഇത്രയധികം സോഷ്യൽ മീഡിയയിൽ ചർച്ച ആകാനുള്ള കാരണം.

മോഡലിനെ മേക്കപ്പ് ചെയ്യുന്ന മേക്കപ്പ് മാൻ മോഡലിന്റെ നെഞ്ചത്ത് മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്. നടി കൃത്യമായി മേക്കപ്പ് ചെയ്യാൻ മേക്കപ്പ് മാനെ അനുവദിച്ചു കൊടുക്കുന്നുണ്ട്. തുടർന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ ഒരുപാട് പേര് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു. പലരും പല രീതിയിലുള്ള കമന്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

“എനിക്ക് ഈ ജോലി വേണം. ഈ ജോലി കിട്ടാൻ ഞാൻ എവിടെയാണ് അപ്ലൈ ചെയ്യേണ്ടത്.” “എന്റെ സുഹൃത്ത് ചോദിക്കുന്നു എവിടെയാണ് ഈ ജോലി കിട്ടാൻ അപ്ലൈ ചെയ്യേണ്ടത്.” “മേക്കപ്പ് മാൻ ഭാഗ്യം ചെയ്തവനാണ്.” “ജോലി എന്നാൽ, ഇതുപോലെ ജോലി ആയിരിക്കണം.” എന്നിങ്ങനെയുള്ള കമന്റുകൾ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.

മേക്കപ്പ് മാൻ എന്ന നിലയിൽ ശ്രദ്ധപിടിച്ചുപറ്റിയ ദീപക് ശ്രീവാത്സവ് എന്ന മേക്കപ്പ് മാൻ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 14 മില്യണിൽ കൂടുതൽ പേര് ഈ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞിട്ടുണ്ട്. ബ്രൈഡൽ മേക്കപ്പ് സാധാരണയായി ചെയ്തു കൊടുക്കുന്ന വ്യക്തിയാണ് ദീപക് ശ്രീവാത്സവ്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ പരിശോധിച്ചാൽ നമുക്ക് ഒരുപാട് ഇത്തരത്തിലുള്ള വീഡിയോകൾ കാണാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here