ക്വീൻ സിനിമതാരം സൂരജ് വിവാഹിതനായി; ചിത്രങ്ങൾ

ക്വീൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന കലാകാരനാണ് സൂരജ്. ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയനായ നടന്‍ സൂരജ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ക്വീന്‍. ആദ്യചിത്രമായ ക്വീനിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ സൂരജിന് കഴിഞ്ഞിരുന്നു.

84575814 2779132148980765 6021190948061446144 o

ദുബായിലെ ജോലി ഉപേക്ഷിച്ചാണ് സൂരജ് കുമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ നാട്ടിലേക്ക് എത്തിയത്. ഇപ്പോഴിതാ വാർത്തയാകുന്നത് താരത്തിന്റെ വിവാഹമാണ്. അഞ്ജലി നന്ദകുമാറിനെയാണ് സൂരജ് കുമാര്‍ വിവാഹം ചെയ്തത്. കൊച്ചി തൃപ്പൂണിത്തുറയില്‍ വെച്ച്‌ നടന്ന വിവാഹ ചടങ്ങില്‍ സിനിമാ സീരിയല്‍ താരങ്ങളും പങ്കെടുത്തു.

83918420 2779132342314079 7245428997343936512 o

ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഓര്‍മ്മ, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ടു സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സൂരജ് ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

84591478 2779132468980733 8294492755304906752 o

.

82966664 2779132618980718 6116981328786227200 o

.

83747961 2779132712314042 8482934501251481600 o

.

83912400 2754739407943002 5887488869540036608 o

LEAVE A REPLY

Please enter your comment!
Please enter your name here