ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ പങ്കുവച്ച് അനുപമ; ഫോട്ടോസ്

Anupama Parameswaran 5

തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ താര സുന്ദരിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് പിന്നീട് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ താരം കൂടിയാണ് . പ്രേമം എന്ന ഹിറ്റ് സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്.

Anupama Parameswaran 4

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ സ്വന്തം മകളായി താരം മാറിയിരുന്നു. മുടി അഴിച്ചിട്ട് നടക്കുന്ന താരത്തിന്റെ മുഖം ഇന്നും മലയാളികളുടെ മനസിൽ മായാതെ തന്നെയുണ്ട്. മലയാള സിനിമയിൽ അരങ്ങേറിയ താരത്തെ ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമാക്കിയത്.

Anupama Parameswaran 6

തെലുങ്ക് സിനിമയിൽ കൂടിയാണ്. ഇന്നിപ്പോൾ തെലുങ്ക് സിനിമയിൽ താരത്തെ വെല്ലാൻ വേറെയൊരു താരമില്ല എന്താണ് സത്യം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമയിലാണ് താരം അഭിനയിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്നീ കാണുന്ന രീതിയിൽ എത്തിയത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം കോടിക്കണക്കിന് ആരാധകരുണ്ട്.

Anupama Parameswaran 3

ഈ താര സുന്ദരിക്ക്‌ അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോൾ ഇതാ ലോകം മുഴുവൻ ദീപാവലി ആഘോഷത്തിന്റെ നിറവിലാണ്. ഒരുപാട് താരങ്ങൾ അതിന്റെ ചിത്രങ്ങൾ എല്ലാം അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Anupama Parameswaran 7

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അനുപമയുടെ ദീപാവലി ചിത്രങ്ങൾ. അതീവ സുന്ദരിയായി ദീപങ്ങൾക്കിടയിൽ നിന്നുമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Anupama Parameswaran 2

ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ഈ ആഘോഷ ചിത്രങ്ങൾ താരം തന്റെ ആരാധകരിലേക്ക് എത്തിച്ചത് കൂടതെ ലോകമുള്ള തന്റെ എല്ലാ ആരാധകർക്കും ദീപാവലി ആശംസകൾ അറിയിക്കാനും താരം മറന്നില്ല.

Anupama Parameswaran 1

LEAVE A REPLY

Please enter your comment!
Please enter your name here