
മാലദ്വീപ് പ്രവാസികളുടെ സ്വർഗ്ഗമാണ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ അവധി ആഘോഷിക്കാനും മറ്റും മാലി ദ്വീപാണ് ഡെസ്റ്റിനേഷൻ ആയി കൂടുതലും തെരഞ്ഞെടുക്കാറുള്ളത്. മാലി ദ്വീപിൽ നിന്നുള്ള സുന്ദര ഫോട്ടോകൾ സെലിബ്രിറ്റികൾ സാധാരണയായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ മലയാളത്തിലെ മറ്റൊരു പ്രിയ താരം നയന എൽസിയുടെ മാലിദ്വീപിലെ സുന്ദര ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്ക്ൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ഇതിനുമുമ്പ് ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഫോട്ടോകൾ കണ്ടു കണ്ണുതള്ളി ഇരിക്കുകയാണ്. തന്റെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് താരം മാലിദ്വീപ് തെരഞ്ഞെടുത്തത്. പിറന്നാൾ ദിവസം ആശംസകൾ അറിയിച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് താരം ഫോട്ടോകൾ പങ്കുവച്ചു.
കൂടാതെ അവിടെ നിന്നുള്ള കിടിലൻ ബോർഡ് വേഷത്തിലുള്ള ഫോട്ടോകളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്തു. ചങ്കി മാത്യു ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് നയാന എൽസ. അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു.

ചെറിയ പ്രായത്തിൽ തന്നെ മോഡലിംഗ് നോട് താൽപര്യം പ്രകടിപ്പിച്ച താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തു. താമസിയാതെ താരം സിനിമയിലേക്ക് കടന്നു വന്നു. ഇടിമിന്നൽ പുയൽ കഥ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. രജിഷ വിജയൻ പ്രധാന വേഷത്തിൽ തിളങ്ങിയ ജൂൺ എന്ന സിനിമയിൽ താരം മികച്ച പ്രകടനം കാഴ്ച വച്ചു.


