എന്തുകൊണ്ട് ജിം വർക്ക് ഔട്ടിന് ശേഷം, അതും ബോ ഡി ഫിറ്റ് ആയിട്ടുള്ള ഇദ്ദേഹത്തിന് അറ്റാ ക്ക് : ഡോകട്ർ സൗമ്യ സരിൻ – [വീഡിയോ]

കഴിഞ്ഞ ദിവസം വേർപിരിഞ്ഞ പുനീത് രാജ്‌കുമാറിന്റെ ശൂന്യത എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നായിരുന്നു. പെട്ടന്നായിരുന്നു ഈ വിശ്വസിക്കാൻ കഴിയാത്ത ഈ വാർത്ത എത്തുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേ ദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൃദ യാഘാ തത്തെ തുടര്‍ന്നായിരുന്നു അ ന്ത്യം. ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാ ഘാതം അനുഭവപ്പെട്ടത്. ബോ ഡി ഇത്ര കൃത്യമായി നോക്കുന്ന ഒരാൾക്ക് എങ്ങനെ അ റ്റാക്ക് വന്നു എന്നത് എല്ലാവരെയും അതിശയിപ്പിച്ചു.

അതിന് ഉള്ള പല കാരണങ്ങളും വ്യക്തമാക്കുകയാണ് ഡോകട്ർ സൗമ്യ സരിൻ ഫേസ്ബുക് വീഡിയോയിലൂടെ. ഡോക്ടറിന്റെ വാക്കുകളിലേക്ക്, കോവിഡ് വന്നുപോയാലും ചിലത് ശരീരത്തിൽ ബാക്കി വച്ചാണ് നെഗറ്റീവ് ആകുന്നത്.

കോവിഡ് മാറി എന്നുകരുതി മുൻപ് ചെയ്തിരുന്ന വ്യായാമങ്ങൾ അതേ തീവ്രതയോടെ ചെയ്തു തുടങ്ങരുത്. ശ രീരത്തിന് അല്പം സാവകാശം കൊടുക്കണം. പലർക്കും പലതും മുൻപ് ചെയുന്ന അതെ പോലെ ഇപ്പോൾ ചെയ്യാൻ കഴിയില്ല.

പ്രാധാനപെട്ട അവയങ്ങൾ ആണ് ശ്വാസകോശവും ഹൃദയവും ഇത് രണ്ടും ബുദ്ധിമുട്ട് ഉണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ഉടനെ തന്നെ ഡോക്ടറെ കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here