വൈറൽ ഗാനത്തിന് ചുവട് വെച്ച് ഷംന കാസിം; വീഡിയോ

Shamna kasim 2

അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി എത്തിയ നടിയാണ് ഷംന കാസിം. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയാണ് പൂർണ എന്നാണ് താരം അറിയപ്പെടുന്നത്.

തമിഴ്, തെലുഗു, മലയാളം, കന്നഡ സിനമകളിൽ തിരക്കുള്ള നടിയാണ് ഷംന കാസിം. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.

മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.

Shamna kasim 1

ഇടിവി തെലുങ്ക് സംപ്രേക്ഷണം ചെയ്യുന്ന ധീ ചാമ്പ്യന്‍സ് ഷോയിലെ വിധികര്‍ത്താവാണ് ഷംന.വേദിയിൽ മത്സരാർത്ഥികൾ നല്ല രീതിയിൽ പരിപാടി അവതരിപ്പിച്ചാൽ ഷംന അവർക്ക് ഒരു സമ്മാനം നൽകുമെന്ന് പറഞ്ഞിരുന്നു.

അങ്ങനെ പെർഫോം ചെയ്തവർക്ക് ഷംനയുടെ ഗിഫ്റ്റ് കവിളിൽ ഉമ്മയും കവിളിൽ ക ടിക്കുകയ്യും ചെയ്തു. ഇത് കണ്ട പ്രേക്ഷകർ വി മർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ്ങായ ഒരു ഗാനത്തിന് ചുവട് വെച്ചുള്ള ഷംനയുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here