
മലയാള ചലച്ചിത്ര നടിയാണ് കാര്‍ത്തിക മുരളീധരന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാര്‍ത്തിക മുരളീധരന്‍. ബാംഗ്ലൂര്‍ സൃഷ്ടിസ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയില്‍ അവസരം ലഭിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സിഐഎ ആണ് അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം മമ്മൂട്ടി നായകനായി എത്തിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
മുംബൈയിലാണ് കാര്‍ത്തിക മുരളീധരൻ താമസിക്കുന്നത്. അടുത്തിടെ ശരീ ര ഭാരം കുറച്ച് കിടിലന്‍ ലുക്കില്‍ കാര്‍ത്തിക ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതോടൊപ്പം തന്നെ തന്റെ വെ യ്റ്റ് ലോ സ് ജേര്‍ണിയും താരം കുറച്ചു നാളുകള്‍ക്കു മുന്‍പ് പങ്കു വച്ചിരുന്നു.

ചെറുപ്പകാലം മുതല്‍ ബോ ഡി ഷെ യ്മി ങ്ങിനു ഇ ര യായ ഒരാളാണ് താനെന്നും തന്റെ ശരീരത്തെ താന്‍ മനസിലാക്കിയ സമയമാണ് വഴിത്തിരിവായെന്നും കാര്‍ത്തിക പറഞ്ഞിരുന്നു സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസ് ആണ്. വോ ഗ് മാഗസിന് വേണ്ടി നടത്തിയ ഒരു ഡോക്യൂമെന്ററി ഷൂ ട്ടിലെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ ഡ്രസിലാണ് താരം ഉള്ളത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

