
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് ഇനിയ. ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഇനിയ. മലയാള സിനിമയിലെ മികച്ച ഗ്ലാമർ താര സുന്ദരി ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ അത് ഇനിയ തന്നെയാണ്.

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഇനിയ. മിനിസ്ക്രീൻ പരമ്പര കളിലൂടെയാണ് ഇനിയ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വയലാർ മാധവൻ കുട്ടിയുടെ ശ്രീ ഗുരവായൂരപ്പൻ. ഓർമ്മ എന്നീ പറബരകളിലെല്ലാം ഇനിയ വേഷമിട്ടു. പിന്നീട് വെള്ളിത്തിരയിലേക്ക് ചേക്കേറിയ താരം ഒട്ടനവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

മോഡലിങ് രംഗത്ത് സജീവമായ താരം പിന്നീട് നിരവധി പരസ്യ ചിത്രങ്ങളിൽ വേഷമിട്ടു. രണ്ടായിരത്തി അഞ്ചിൽ തിരുവനന്തപുരത്ത് വെച്ചു നടന്ന മിസ്സ് ട്രിവാൻഡ്രം സൗന്ദര്യ മത്സരത്തിൽ വിജയ കിരീടം ചൂടിയ താരമാണ് ഇനിയ. ഇന്ന് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തിരക്കേറിയ നായികയായി മാറി കഴിഞ്ഞു ഇനിയ.

താരത്തിന്റെ ഗ്ലാമർ വേഷങ്ങൾക്ക് വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. ഇപ്പോഴും മോഡലിങ് രംഗത്ത് വളരെ സജീവമായ ഇനിയ. പങ്കുവെക്കുന്ന മോഡൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലാണ്. സൈബർ ഇടങ്ങളിൽ ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് ഇനിയ.

ഇനിയ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ തരംഗമായി മാറുകയാണ്. അതി സുന്ദരിയായി മിന്നി തിളങ്ങിയ ഡ്രെസ്സിലാണ് ഇനിയ ചിത്രങ്ങളിൽ പ്രക്ഷപെടുന്നത്.അതി സുന്ദരിയായി ഇനിയ പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയയുടെ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.

