
കഴിഞ്ഞ ദിവസം മലയാള സിനിമ താരം ഗായത്രി സുരേഷിന്റെ കാർ അപ കടം പറ്റിയതിനെ പറ്റി നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. അതിന്റെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതോടെ താരത്തിന് നേരെ അധി ക്ഷേപങ്ങളും വിമർ ശനങ്ങളും ഏറെയായി. അതിന് ശേഷം താരം ലൈവിൽ വരുകയും നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ഉണ്ടായി.
എന്നാൽ അതിലും മാറ്റങ്ങൾ ഉണ്ടായില്ല. കാക്കനാട് ഭാഗത്താണ് അ പകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉര ഞ്ഞു. റോഡിൽ നല്ല തിരക്കായതുകൊണ്ട് നിർത്താൻ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അ പകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്.

അങ്ങനെ അവർ ഞങ്ങളെ ചേസ് ചെയ്ത് പി ടിച്ചു. കാർ ഞങ്ങളുടെ മുന്നിൽ നിർത്തി.ഒരു പയ്യൻ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടി ച്ചുപൊ ളിച്ച് വീട്ടുകാരെ അസ ഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു.

ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവർ ഞങ്ങളുടെ കാറിനു മുന്നിൽ വട്ടംവച്ച് നിർത്തി. അതിനുശേഷം നടന്നതാണ് നിങ്ങൾ ആ വിഡിയോയിൽ കണ്ടത്.വണ്ടി നിർത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ് നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡിൽ നല്ല തിരക്കും. ആ സമയത്ത് വണ്ടി ഞങ്ങൾ ഓടി ച്ചുപോയി.

ഇവർ പുറകെ വരുന്നുണ്ടെന്ന് വിചാരിക്കുന്നില്ലഎന്നും ഗായത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന് വരുന്ന ട്രോളുകളാണ്. സോഷ്യൽ മീഡിയയിൽ എങ്ങും തരത്തിനെതിരെയുള്ള ട്രോളുകളാണ്. യൂട്യൂബിലെ ലൈക്കുകളുടെ എണ്ണം കണ്ട് കേരളം ക ത്തിക്കാനിറങ്ങിയ ഇ–ബുൾജെറ്റുമായി ചേർത്തിണക്കിയാണ് ചില ട്രോളുകൾ.

ആ ഒരു ലക്ഷത്തിൽ ഞാൻ പെടുന്നില്ല, ഏയ് ഒന്നും പറ്റിയില്ല വണ്ടി കൊണ്ട് പോയി ഇടിച്ച് നാല് അഞ്ചു വണ്ടിക്കാർക്കേ പ്രശനമുള്ളൂ എന്നും ട്രോളുകൾ ഉയരുന്നു. നിരവധി പേരാണ് ഇതിനൊക്കെ പരിഹാസങ്ങളുമായി എത്തിയത്.