ചെടികൾക്കിടയിൽ പൂമ്പാറ്റയെ പോലെ സുന്ദരിയായി തിളങ്ങി അമല പോൾ; ഫോട്ടോസ്

Amala Paul 4

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്കൊണ്ട് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ താരമാണ് അമല പോൾ. മലയാളക്കരയിൽ വൻ വിജയം നേടിയെടുത്ത നീല താമരയെന്ന സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിൽ ആദ്യമായി എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

എന്നാൽ ആദ്യമായി സിനിമയിൽ നായികയുടെ വേഷം ചെയുന്നത് തമിഴ് സിനിമയയായ വീരശേഖറിലാണ് എന്നാൽ താരത്തെ എല്ലാവരും കൂടുതൽ ഇഷ്ടപ്പെടാൻ ആരംഭിച്ചത് മൈന എന്ന സിനിമയിൽ കൂടിയാണ്. അതിലെ താരത്തിന്റെ അഭിനയം തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടാനും ആരാധകരെ നേടാനും താരത്തിന് സാധിച്ചു.

Amala Paul 5

മൈന എന്ന സിനിമയിലെ പ്രകകടനത്തിന് ആ വർഷത്തെ തമിഴ്‍നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും താരത്തെ തേടിയെത്തിയിരുന്നു. അതിന് ശേഷം സിനിമയിൽ ഏറ്റവും തിരക്കുള്ള താരമായി അമല പോൾ മാറിയിരുന്നു.

അതിന് ശേഷം മലയാള സിനിമയിൽ താരം മോഹൻലാലിന്റെ നായിക ആയിട്ടാണ് എത്തിയത് അതോടെ മലയാള സിനിമയിൽ തന്റെ സ്‌ഥാനം താരം ഉറപ്പിച്ചിരുന്നു. പിന്നീടുള്ള എല്ലാ സിനിമയിലും താരം സജീവമായി തന്നെയുണ്ട്. സിനിമയിൽ തിളങ്ങി നിന്നപ്പോളാണ് താരം വിവാഹം കഴിക്കുന്നത്.

Amala Paul 3

എന്നാൽ ആ ബദ്ധം ഇരുവരും പിരിഞ്ഞിരുന്നു അതിന് ശേഷം താരം അഭിനയ ജീവിതത്തിൽ കൂടുതൽ സജീവമായിതന്നയുണ്ട്. സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അത്കൊണ്ട് തന്നെ താരം എന്ത് പോസ്റ്റ് ആക്കിയാലും അതൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ചെടികൾക്കിടയിൽ പൂമ്പാറ്റയെ പോലെ തോന്നിക്കുന്ന ലുക്കിലാണ് താരം . അതീവ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയ വൈറലാണ്.

Amala Paul 6
Amala Paul 1
Amala Paul 2

LEAVE A REPLY

Please enter your comment!
Please enter your name here