നീലാകാശത്തിന്റെ മടിത്തട്ടിൽ; പുത്തൻ ഗെറ്റപ്പിൽ ആളാകെ മാറി സാനിയ : ചിത്രങ്ങൾ…

ആരാധകരുടെ പ്രിയപ്പെട്ട നടി സാനിയ അയ്യപ്പൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു. ആകാശത്തിന്റെ മടിത്തട്ടിലാണ് സാനിയ ഇത്തവണ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ജിക്സൺ ആണ്. വ്യത്യസ്തമായ ഒരു തീമിലാണ് ഇത്തവണ ഫോട്ടോഷൂട്ട് നിർമ്മിച്ചിരിക്കുന്നത്. ക്യൂൻ ഓഫ് ഹെവൻ എന്നാണ് ഫോട്ടോഷൂട്ടിന് പേര് നൽകിയത്.

Saniya Iyappan 5

മനോഹരമായ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽമീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രങ്ങളിൽ വൈറ്റ് കളർ കോസ്റ്റ യൂമിൽ ആണ് സാനിയ തിളങ്ങിയിക്കുന്നത്.

കോവിഡ് കാലത്ത് ഏറ്റവുമധികം സാനിയ ആണു ആണ് നിരവധി വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആരാധകർക്കായി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

Saniya Iyappan 4

ഇത്തവണത്തെ സൈമ അവാർഡ് സാനിയ തിളങ്ങിയിരുന്നു. മലയാളസിനിമയിലെ യുവനായിക നിരയിൽ താരം മുൻപന്തിയിലാണ് ഇപ്പോഴുള്ളത്.

താരത്തിന് ഒരു പിടി നല്ല അവസരങ്ങളും മലയാള സിനിമയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്.

Saniya Iyappan 6

പുതിയ ചിത്രങ്ങൾക്ക് കമൻറുകൾ നൽകി നിരവധി ആളുകളാണ് രംഗത്തെത്തിയത്. സ്റ്റേജ് ഷോകളിലൂടെ ആണ് സാനിയ അഭിനയ രംഗത്തേക്ക് എത്തിയത്. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ്.

Saniya Iyappan 1
Saniya Iyappan 2
Saniya Iyappan 3

LEAVE A REPLY

Please enter your comment!
Please enter your name here