
ലഷ് ബോട്ടനിസ്റ്റ് എന്ന ഒരു സ്ത്രീയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇവർ ഓരോ മാസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. എങ്ങനെയാണ് ഇവർ ഇത്രയും തുക സമ്പാദിക്കുന്നത് എന്ന് അറിയുമോ? ഇവർ കീഴ്ശ്വാസം വിടുന്നവർ വീഡിയോ സ്വയം പകർത്തി വിറ്റു കൊണ്ട്.
അടുത്തിടെ ഒരു ബ്രിട്ടീഷ് ചാനൽ ഇവരുടെ അഭിമുഖം എടുത്തിരുന്നു. അതിൽ ആയിരുന്നു ഇവർ ഈ കാര്യങ്ങളെല്ലാം തന്നെ വെളിപ്പെടുത്തിയത്. എന്തുകൊണ്ട് ഈ ബിസിനസ് തുടങ്ങി എന്ന കാര്യവും ഇവർ ഇതിൽ വെളിപ്പെടുത്തുന്നു. ഒരു ദിവസം എഴുത് ഒരു ഞരമ്പുരോഗി ഇവരോട് കീഴ്ശ്വാസം വിടുന്ന വീഡിയോ എടുത്തു തരാമോ എന്ന് ചോദിച്ചു.

ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തു. ഇവർ ഇതുവരെ റെക്കോർഡ് ചെയ്ത വീഡിയോകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ആദ്യത്തെ വീഡിയോ ആണ്. “പ്രൊ ഫാർട്ടർ” എന്ന ഒരു ഡോക്യുമെൻററി ഇവരുടെ പേരിൽ. അതിൽ ഇവർ ഈ ബിസിനസിനെ കുറിച്ച് വളരെ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
“ഏകദേശം മൂന്നു വർഷമായി ഈ ബിസിനസ് ചെയ്യുന്നു. എനിക്ക് കുറെ കാലമായി ഇത്തരത്തിലുള്ള ആവശ്യങ്ങൾ ലഭിക്കാറുണ്ടായിരുന്നു. ആളുകൾ പണം തരാമെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് അത് ചെയ്തു കൂടാ എന്നു ഞാനും കരുതി. അങ്ങനെയാണ് ഈ ബിസിനസിലേക്ക് കാലെടുത്തുവെക്കുന്നത്” – ലഷ് പറയുന്നു.

എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ഇവർ പറയുന്നത്. നല്ല ക്വാളിറ്റി ഉള്ള കീഴ്ശ്വാസം ലഭിക്കണമെങ്കിൽ അതിനനുസരിച്ചുള്ള ഭക്ഷണം കഴിക്കണം. പലതരത്തിലുള്ള ചീസ് ഉൽപന്നങ്ങളാണ് താരം കൂടുതലായി ഉപയോഗിക്കുന്നത്. ഇതിലൂടെ ക്വാളിറ്റിയുള്ള കീഴ്ശ്വാസം ലഭിക്കും എന്നാണ് താരം പറയുന്നത്.
ഒരു കീഴ്ശ്വാസം വിടുന്ന വീഡിയോ ചിത്രീകരിക്കുന്നതിന് താരം വാങ്ങുന്നത് എത്രയാണ് എന്ന് അറിയുമോ? ഏകദേശം 175 ഡോളറാണ്. അതായത് ഏകദേശം 13,000 ഇന്ത്യൻ രൂപ. ഇതിനോടകം ഇവർ ഒരുപാട് വീഡിയോകൾ ചെയ്ത കഴിഞ്ഞിട്ടുണ്ട്. ഇവർ പറയുന്നത് ഇവർക്ക് ഒരു ദിവസം പരമാവധി 4000 ഡോളർ, അതായത് ഏകദേശം മൂന്നു ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ട് എന്നാണ്. ഇതിനോടകം ഇവർ ഏകദേശം 19 ലക്ഷം രൂപ ഉണ്ടാക്കി കഴിഞ്ഞു.
