21ാം വയസ്സില്‍ പോ ണ്‍ താരമായി; ഹി ജാബ് വിഷയത്തിൽ ഫീല്‍ഡ് വിട്ടു.! ആശ്വാസമേകിയത് കാമുകൻ, മിയ ഖലീഫയുടെ ജീവിതകഥ ഇങ്ങനെ…

Mia Khalifa 6

പൊതുവെ മോശമായി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കാര്യമാണ് പോണ്‍ മേഖല. പോണ്‍ ഇന്‍ഡസ്ട്രിയിലെ പ്രമുഖരെ തിരയുമ്പോള്‍ സണ്ണി ലിയോണും മിയ ഖലീഫയുടെയുമൊക്കെ പേരുകളാണ് വരുന്നത്. ഇരുവരും ഈ മേഖല വിട്ടിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും ഇവരുടെ വിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. പോണ്‍ മേഖലയിലൂടെ തുടക്കം കുറിച്ച സണ്ണി ലിയോണ്‍ ഇപ്പോള്‍ സിനിമയില്‍ തിളങ്ങുകയാണ്.

ഹിജാബ് വിവാദത്തെ തുടര്‍ന്നായിരുന്നു മിയ ഖലീഫ ഈ മേഖലയില്‍ നിന്നും മാറിയത്. മിയ ഖലീഫയുടെ ജീവിത വിശേഷങ്ങള്‍ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അഭയാര്‍ത്ഥിയായാണ് മിയ അമേരിക്കയിലെത്തിയത്. വിദ്യാഭ്യാസം തുടരുന്നതിനിടയിലായിരുന്നു സെപ്റ്റംബര്‍ 11 ആക്രമണം നടന്നത്. അതോടെ മിയയുടെ നിലനില്‍പ്പും അപകടകരമായി.

Mia Khalifa 3

മിയയുടെ നാടിനെക്കുറിച്ചും രൂപത്തെക്കുറിച്ചുമൊക്കെയായിരുന്നു ആളുകള്‍ സംശയിച്ചത്. താന്‍ മുസ്ലീമാണെന്നായിരുന്നു പലരും കരുതിയത്. ഭീകരവാദിയാണോയെന്നായിരുന്നു ചോദ്യങ്ങളും. നിറവും രൂപവുമായിരുന്നു സംശയത്തിന് ഇട നല്‍കിയതെന്നും മിയ പറയുന്നു. തന്നെ കാണാന്‍ കൊള്ളില്ലെന്നുള്ള അപകര്‍ഷത ബോധം മിയയെ അലട്ടിയിരുന്നു. അതിനിടയിലായിരുന്നു കാമുകന്‍ മിയയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായത്. മോഡലിംഗ് നിനക്ക് പറ്റുമെന്ന് ആദ്യം പറഞ്ഞതും അവനായിരുന്നു.

അവനിലൂടെയാണ് ഒരു മോഡലിംഗ് ഏജന്‍സിയെ സമീപിച്ചതും അവരുടെ ഓഫര്‍ സ്വീകരിച്ചതും. പോണ്‍ മേഖലയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ആ അവസരം സ്വീകരിക്കുകയായിരുന്നുവെന്നും നേരത്തെ മിയ പറഞ്ഞിരുന്നു. മോഡലിംഗ് ചെയ്ത് തുടങ്ങിയതിന് ശേഷമാണ് തനിക്ക് സ്വന്തം ശരീരത്തോട് ഇഷ്ടം തോന്നിയതെന്നും മുന്‍പൊരു അഭിമുഖത്തില്‍ മിയ വ്യക്തമാക്കിയിരുന്നു. അന്ന് ആ ഏജന്‍സിയുടെ കരാറില്‍ ഒപ്പുവെക്കുമ്പോള്‍ അതിന്‍രെ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല.

Mia Khalifa 1

ചിത്രീകരണത്തിന് മുന്‍പ് നടത്തിയ ചില തയ്യാറെടുപ്പുകളും മിയ നടത്തിയിരുന്നു. ശരീരഭാരം കൂടുതലാണെന്ന തോന്നല്‍ അലട്ടിയതോടെ മിയ വണ്ണം കുറച്ചു. സ്തനങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയയും ചെയ്തു. 21ാമത്തെ വയസ്സിലായിരുന്നു മിയ പോണ്‍ ഇന്‍ഡസ്ട്രിയില്‍ തുടക്കം കുറിച്ചത്. 12 വീഡിയോകളിലാണ് അഭിനയിച്ചത്. ഒടുവിലായി ചെയ്ത വീഡിയോ ജീവന് തന്നെ ഭീഷണിയായി മാറിയിരുന്നു. ഹിജാബ് ധരിച്ച് വീഡിയോയില്‍ അഭിനയിച്ചതിന് ശേഷം വധഭീഷണി ലഭിച്ചിരുന്നു. ഇതിന് ശേഷമായാണ് താന്‍ ഈ മേഖല വിടുകയാണെന്ന് മിയ അറിയിച്ചത്. പോണ്‍ മേഖലയില്‍ നിന്നും മാറിയതിന് ശേഷമുള്ള ജീവിതം ഒട്ടും സുഖകരമായിരുന്നില്ല.

ജനിച്ച നാടും കുടുംബാംഗങ്ങളുമെല്ലാം മിയയെ മോശക്കാരിയായാണ് കണ്ടത്. മുന്‍പ് ചെയ്ത ജോലിയിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. അഭിനയമാണെന്ന് കാര്യം പലരും വിസ്മരിക്കുകയായിരുന്നു. ഓഫീസ് ജോലികള്‍ക്കായുള്ള ശ്രമം വിജയിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയെ പോസിറ്റീവായി ഉപയോഗിക്കുന്നതിനെക്കുറിച്ച് മിയ ചിന്തിച്ചതോടെ ജീവിതവും മാറുകയായിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ മാത്രമല്ല സമൂഹത്തിലെ പ്രധാന വിഷയങ്ങളിലെ തന്റെ നിലപാടുകളും മിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.

Mia Khalifa 5

വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലും സ്വന്തം അഭിപ്രായം പോസ്റ്റ് ചെയ്യുന്നത് തുടരുകയായിരുന്നു മിയ. പോണ്‍ നായിക എന്ന ഇമേജ് സ്വന്തമായി ഭേദിക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. സ്വീഡിഷ് ഷെഫായ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗായിരുന്നു മിയയെ വിവാഹം ചെയ്തത്. 2019ലായിരുന്നു ഇരുവരും വിവാഹിതരായത്. 2 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

mia

അഭിപ്രായ വ്യത്യാസങ്ങള്‍ പതിവായതോടെയായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. കുറ്റബോധമില്ലാതെയാണ് വിവാഹമോചനമെന്നും മിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

Mia Khalifa 2

LEAVE A REPLY

Please enter your comment!
Please enter your name here