
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ദുർഗ കൃഷ്ണ. 2017ന്റെ ആരംഭത്തിലാണ് ദുർഗ സിനിമയിൽ ആദ്യമായി എത്തുന്നത്. പ്രിത്വിരാജിന്റെ നായിക ആയിട്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ എത്തിയത്. നായികയായിട്ടാണ് താരം തന്റെ അഭിനയത്തിൽ എത്തുന്നത് എന്നതും ശ്രെദ്ധികേണ്ട കാര്യമാണ്.
വിമാനം എന്ന സിനിമയിൽ താരത്തെ അഭിനയം മലയാള പ്രേക്ഷകർ പെട്ടന്ന് തന്നെ ഏറ്റെടുത്തിരുന്നു. ആദ്യ സിനിമയിക്ക് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് താരം വിവാഹം കഴിഞ്ഞത് അഭിനയത്രി മാത്രമല്ല താരം താരം അറിയപ്പെടുന്ന ഒരു നർത്തക്കികൂടിയാണ്.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിൽ എത്തുന്നത്. ഇന്നിപ്പോൾ കുടുക്ക് 2025 എന്നസിനിമയാണ് തരത്തിന്റേതായി പുറത്ത് വരാനുള്ളത്. സിനിമയിലെ മാരൻ എന്ന ഗാനമെത്തിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇതിലെ ചില രംഗങ്ങളെ കുറിച്ചു ഒരുപാട് വിമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരുന്നു.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ദുർഗയുടെ പുത്തൻ മൈക്ക് ഓവർ ചിത്രങ്ങൾ. മുടി മുറിച്ചുള്ള പുത്തൻ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത് മൈക്ക് ഓവർ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അത്കൊണ്ട് തന്നെ എന്ത് പങ്കുവെയിച്ചാലും അതൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.
