ടി ഷർട്ടിൽ കിടിലൻ ചിതങ്ങൾ പങ്കുവെച്ചു അമേയ മാത്യു; വൈറലായി ഫോട്ടോസ്!!

Ameya Mathew 1

സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു വളർന്ന് വന്നൊരു യുവതാരമാണ് അമേയ മാത്യു. അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ചിട്ട് ചുരുക്കം ചില വർഷങ്ങൾ മാത്രമെ ആയിട്ടുള്ളൂ എങ്കിൽ പോലും ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവതാരമാണ് അമേയ.

വിരലിൽ എണ്ണാൻ പറ്റാവുന്ന സിനിമയിൽ മാത്രമായിട്ടാണ് താരം അഭിനയിച്ചത് എങ്കിലും, താരം അഭിനയിച്ച എല്ലാ വേഷങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു അതുകൊണ്ട് തന്നെയാണ് ഈ ചെറിയ സമയത്തിനുള്ളിൽ മലയാളികളുടെ സ്വന്തം താരമായി അമേയ മാറിയത്.

Ameya Mathew 6

മോഡിലിങ് രംഗത്ത് നിന്നാണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത് ചെറിയ വേഷങ്ങൾ ചെയിതാണ് താരം സിനിമയിൽ വളർന്ന് വന്നത്. ജയസൂര്യ നായകനായിയെത്തി മലയാളക്കരയിൽ ചിരിയുടെ മാലപ്പടകങ്ങൾ തീർത്ത ആട് എന്ന ചെറിയ വേഷത്തിലാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്.

ചെറിയ വേഷത്തിൽ ആണെങ്കിൽ പോലും പ്രേക്ഷകർ താരത്തെ പെട്ടന് തന്നെ ഏറ്റെടുത്തിരുന്നു. ആദ്യസിനിമയ്ക്ക് ശേഷം ഇന്നിപ്പോൾ ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണണ്ട്. ഒരു മോഡൽ ആയത്കൊണ്ട് തന്നെ താരം കുടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ്.

Ameya Mathew 5

സിനിമയിൽ എത്തിയതിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ സജീവമാവാൻ ആരംഭിക്കുന്നത് ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷങ്ങളാണ് താരത്തിന്റെ ആരാധകർ. ഇപ്പോൾ ഇതാ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ടി ഷർട്ടിൽ അതീവ ഹോട്ട് ലൂക്കിലുളള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്ത് പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ആരെയും ആകർക്ഷിക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ പ്രത്യേകതയും.

Ameya Mathew 4
Ameya Mathew 3
Ameya Mathew 2

LEAVE A REPLY

Please enter your comment!
Please enter your name here