വിവാഹ ചിത്രങ്ങൾ പങ്കുവെക്കാൻ വിശേഷപെട്ട ദിവസം വരേണ്ട ആവശ്യമില്ല; ശ്രുതി ഹരിഹരൻ

243373929 914121552646925 1601216766973205431 n

സോഷ്യൽ മീഡിയയിൽ നിരവധി ഫോള്ളോവെർസ് ഉള്ള താരമാണ് ശ്രുതി. കന്നഡയിലെ തന്നെ തിരക്കുള്ള നടിയായി മാറാൻ അധികകാലം ഒന്നും വേണ്ടി വന്നില്ല. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ചിത്രമാണ്. വിവാഹ ഫോട്ടോയാണ് പങ്കുവെച്ചത്.ഇവരുടെ വിവാഹം 2018 ൽ ആയിരുന്നു. മൂന്ന് വർഷം പിന്നിട്ടു വിവാഹം കഴിഞ്ഞിട്ട്. ഈ അവസരത്തിൽ എന്തിനാണ് വിവാഹ ചിത്രം പങ്കുവയ്ക്കുന്നത് എന്ന് ആരാധകർക്ക് സംശയം ആയി.

245688670 887150705317923 12994386815161433 n

എന്നാൽ എന്തുകൊണ്ടാണ് ഒരു പ്രത്യേക അവസരം ഒന്നും ഇല്ലാതിരുന്നിട്ടുകൂടി വിവാഹചിത്രങ്ങൾ പങ്കു വെക്കുന്നത് ന്ന് ആരാധകർ കമന്ററുകളിലൂടെ ചോദിക്കുന്നുണ്ട്, എന്നാൽ വിവാഹചിത്രങ്ങൾ പങ്കുവയ്ക്കാൻ വിശേഷപ്പെട്ട ദിവസം വരേണ്ട ആവശ്യമില്ല എന്നാണ് താരം ചിലർക്ക് മറുപടി നൽകിയിരിക്കുന്നത്.

245627481 897788484498783 1048229457358440716 n
246055227 247989573957570 2513413968724653041 n

LEAVE A REPLY

Please enter your comment!
Please enter your name here