‘മഞ്ഞുപോലൊരു പെൺകുട്ടി’ സിനിമയിലെ പതിനേഴുകാരിയെ ഇപ്പോൾ കണ്ടോ; താരത്തിന്റെ വിശേഷങ്ങൾ

നടി അമൃത പ്രകാശ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് മനസ്സിലാകണമെന്നില്ല. മഞ്ഞ്‌പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലെ 17 കാരി എന്ന് പറഞ്ഞാല്‍ മലയാളികള്‍ തിരിച്ചറിയും. കമലിന്റെ സംവിധാനത്തില്‍ 2004 ല്‍പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ നായികയായി എത്തിയതോടെയാണ് അമൃത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.

സിനിമയിലെ നിധി എന്ന കഥാപാത്രം മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. നിധി എന്ന പതിനാറു വയസുകാരിയായ പെണ്‍കുട്ടിക്ക് തന്റെ രണ്ടാം അച്ഛനില്‍ നിന്നും നേരിടേണ്ടി വരുന്ന പീഡനത്തിന്റെ കഥയായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രം പറഞ്ഞത്. ഹിന്ദി സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ചത് എങ്കിലും താരം ആരാധക ശ്രദ്ധനേടുന്നത് മലയാള ചിത്രമായ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ്.

tuk

സിനിമ പ്രേക്ഷക പ്രീതി നേടി എങ്കിലും താരം പിന്നീട് മലയാള സിനിമയില്‍ അഭിനയിച്ചില്ല. 18 വര്‍ഷങ്ങള്‍ക്ക് ശേഷം നടി എന്ത് ചെയ്യുകയാണെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍. രാജസ്ഥാന്‍ സ്വദേശിയാണ് അമൃത. ഹിന്ദി സിനിമയിലൂടെയാണ് അഭിനയം തുടങ്ങുന്നത് എങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് മലയാള ചിത്രമായ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ്.

ചിത്രത്തിലെ നിധി എന്ന കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ താരം മലയാള സിനിമ ചെയ്തില്ല. പിന്നീട് വീണ്ടും താരം ബോളിവുഡിലേക്ക് പോയി. ഇവിടെ കുറച്ച് സിനിമകള്‍ ചെയ്തു. എന്നാല്‍ അവിടെയും താരത്തിന് വലിയ രീതിയില്‍ തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് താരം സീരിയല്‍ നടിയായും മോഡലായും ജോലി നോക്കുകയായിരുന്നു.

നിരവധി സീരിയലുകളിലാണ് താരം അഭിനയിച്ചത്. 2020ല്‍ പുറത്തിറങ്ങിയ പാട്ടീയാല ബേബ്‌സാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ടിവി ഷോ. മോഡലിങ് രംഗത്ത് സജീവമായ താരം വളരെ തിരക്കുള്ള ഒരു മോഡലാണ്. 2001 ല്‍ പുറത്തിറങ്ങിയ തും ബിന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അമൃത സിനിമാ രംഗത്തു എത്തുന്നത്.

manjupoloru penkutti 4be6b5ed 4b7e 4336 a24a f06a52696ea resize 750

17 വയസ്സുകാരിയായി ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട താരം ഇപ്പോള്‍ ഒരു 31 വയസ്സുകാരിയാണ്. മോഡലിങ് രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതീവഗ്ലാമറസ് ചിത്രങ്ങള്‍ താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

Amrita Prakash 17
Amrita 
Amrita Prakash 15
Amrita 
Amrita Prakash 14
Amrita 
Amrita Prakash 20
Amrita 
Amrita Prakash 21
Amrita 
Amrita Prakash 19
Amrita 
Amrita Prakash 18
Amrita 
Amrita Prakash 16
Amrita 
Amrita Prakash 13
Amrita 
Amrita Prakash 12
Amrita 
Amrita Prakash 11
Amrita 
Amrita Prakash 10
Amrita 
Amrita Prakash 9
Amrita 
Amrita Prakash 8
Amrita 
Amrita Prakash 7
Amrita 
Amrita Prakash 6
Amrita 
Amrita Prakash 5
Amrita 
Amrita Prakash 4
Amrita 
Amrita Prakash 3
Amrita 
Amrita Prakash 2
Amrita 
Amrita Prakash 1
Amrita 

LEAVE A REPLY

Please enter your comment!
Please enter your name here