അലീന ടീച്ചര്‍ തന്നെയോ ഇത്?. ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി ശ്രീതു കൃഷ്ണൻ

Sreethu Krishnan 20

സിനിമ നടിമാരെ പോലെ തന്നെ സീരിയലിൽ തിളങ്ങിനിൽക്കുന്ന കലാകാരന്മാരെയും മലയാളികൾ നെഞ്ചിലേറ്റാറുണ്ട്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരെ വീട്ടമ്മമാർ കാണുന്നത്. ഓരോ ദിവസവും വളരെ ആകാംക്ഷയോടെയാണ് പുതിയ എപ്പിസോഡ്ന് വേണ്ടി കാത്തിരിക്കുന്നത്. മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയൽ ആണ് അമ്മ അറിയാതെ.

2020 മുതൽ ഏഷ്യാനെറ്റിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തു കൊണ്ടുവരുന്ന അമ്മയറിയാതെ എന്ന സീരിയൽ മുന്നൂറിൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഈ സീരിയലിൽ അഭിനയിക്കുന്ന ഓരോ കലാകാരന്മാരും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ അലീന പീറ്റർ എന്ന കഥാപാത്രത്തെ മിനിസ്ക്രീനിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ് പ്രിയതാരം ശ്രീതു കൃഷ്ണൻ.

Sreethu Krishnan 26

ഈ സീരിയലിലെ മൈൻ ഫീമെയിൽ പ്രോട്ടോഗോണിസ്റ് ആണ് താരം. വളരെ മികച്ച രീതിയിൽ ആണ് കഥാപാത്രത്തെ താരം മിനിസ്ക്രീനിൽ അവതരിപ്പിച്ചത്. താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്.

ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. മലയാളം തമിഴ് എന്നീ ഭാഷകളിൽ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ശ്രീതു കൃഷ്ണൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മിനിസ്ക്രീനിലെ മിന്നും താരമാണ്. താരം മലയാളി വീട്ടമ്മമാരുടെ ഇഷ്ടനായിക യാണ്.

Sreethu Krishnan 25

വിജയ് ടിവി സംപ്രേഷണം ചെയ്തിരുന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 350 ൽ കൂടുതൽ എപ്പിസോഡ് പൂർത്തിയാക്കിയ സീരിയലിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 2012 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു.

Sreethu Krishnan 24
Sreethu 
Sreethu Krishnan 23
Sreethu 
Sreethu Krishnan 22
Sreethu 
Sreethu Krishnan 21
Sreethu 
Sreethu Krishnan 19
Sreethu 
Sreethu Krishnan 17
Sreethu 
Sreethu Krishnan 16
Sreethu 
Sreethu Krishnan 14
Sreethu 
Sreethu Krishnan 13
Sreethu 
Sreethu Krishnan 15
Sreethu 
Sreethu Krishnan 18
Sreethu 
Sreethu Krishnan 12
Sreethu 
Sreethu Krishnan 11
Sreethu 
Sreethu Krishnan 10
Sreethu 
Sreethu Krishnan 9
Sreethu 
Sreethu Krishnan 8
Sreethu 
Sreethu Krishnan 7
Sreethu 
Sreethu Krishnan 6
Sreethu 
Sreethu Krishnan 5
Sreethu 
Sreethu Krishnan 4
Sreethu 
Sreethu Krishnan 3
Sreethu 
Sreethu Krishnan 2
Sreethu 
Sreethu Krishnan 1
Sreethu 

LEAVE A REPLY

Please enter your comment!
Please enter your name here