‘നീ എനിക്ക് ആ മാലാഖയുട ഊർജം തരുന്നു’; ചിത്രം പങ്കുവെച്ച് ശാലിൻ സോയ

Shalin Zoya 7

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ. മലപ്പുറം തിരൂർ സ്വേദേശിയായ ശാലീൻ. അവതരണത്തിലാണെങ്കിലും, അഭിനയത്തിലാണെങ്കിലും, നൃത്തത്തിലാണെങ്കിലാണെങ്കിലും ഒരുപോലെ കഴിവ് തെളിയിച്ച ആളാണ് ശാലീൻ.

മിനിസ്ക്രീനിലൂടെ തുടക്കം കുറിച്ച ശാലീൻ പിന്നീട് മലയാള സിനിമയുടെ ഒരു ഭാഗമായി തീരുകയായിരുന്നു. താരം വേഷമിട്ട ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശാലീൻ മലയാളികൾക്കിടയിൽ ജനശ്രെദ്ധ നേടുന്നത്. മികച്ച കഥാപാത്രത്തിന് ഭാഗ്യം ലഭിച്ച മറ്റൊരു നടിയില്ലാണെന്ന് വേണമെങ്കിൽ പറയാം.

Shalin Zoya 6

നിലവിൽ നിരവധി ചലചിത്രങ്ങളിൽ സഹനടിയായി അഭിനയിക്കാൻ അവസരം ലഭിച്ചു. ഔട്ട്‌ ഓഫ് സിലബസായിരുന്നു ശാലീൻ സോയന്റെ ആദ്യ പടം. പിന്നീട് ഒട്ടനവധി ബിഗ്സ്‌ക്രീനുകളിൽ തന്റെ മുഖം പ്രദേർശിപ്പിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ശാലീനു സാധിച്ചു. മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് അന്യഭാക്ഷ സിനിമകളിലും ചെക്കാറാൻ ശാലീനു അധിക സമയം വേണ്ടി വന്നില്ല.

Shalin Zoya 5

മാണിക്യകല്ല്, കർമയോദ്ധ, ധമാക്ക എന്നീ സിനിമകളടക്കം താരത്തിന് ശ്രെദ്ധയമായ വേഷമായിരുന്നു കിട്ടിയിരുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ താരം കൈമാറാറുള്ള ഒട്ടുമിക്ക ചിത്രങ്ങളും ഇന്ന് പല മീഡിയകളിലും മുൻപന്തിയിൽ നിൽക്കുന്നതാണ്.

Shalin Zoya 4

ആരാധകരുടെ പ്രിയങ്കരിയായ ശാലീന്റെ എല്ലാ പോസ്റ്റുകളും സ്നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്. ശാലീൻ സോയന്റെ പുത്തൻ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത്. ഹോട്ട് ലുക്കിലെത്തിയ ശാലീന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്.

Shalin Zoya 3
Shalin Zoya 2
Shalin Zoya 1

LEAVE A REPLY

Please enter your comment!
Please enter your name here