മലയാളി മങ്കയായി മാളവിക മേനോൻ; വൈറൽ ഫോട്ടോസ് കണ്ടുനോക്കു…

Malavika Menon 2

കിടിലൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമായി സൈബർ ഇടങ്ങളിൽ സജീവമായ നടിയാണ് മാളവിക മേനോൻ . ചുരുങ്ങിയ കാലം.കൊണ്ട്‌ മലയാള സിനിമയിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലും വേഷമിട്ടു കൊണ്ട്‌ പ്രേക്ഷ കരുടെ ഇടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് മാളവിക മേനോൻ.

രണ്ടായിരത്തി പത്രണ്ടിലാണ് മാളവിക മേനോൻ ചലചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോൻ പ്രധാന വേഷം കൈകാര്യം ചെയ്ത 916 എന്ന സൂപ്പർ ഹിറ്റി ഫാമിലി ചിത്രത്തിലൂടെയാണ് മാളവിക മേനോൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ചിത്രത്തിൽ മീര എന്ന കഥാപാത്രമാണ് മാളവിക മേനോൻ അവതരിപ്പിച്ചത്.

Malavika Menon 3

അനൂപ് മേനോന്റെ മകളുടെ വേഷമായിരുന്നു ഇത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയ മികവ് പുറത്തെടുത്ത മാളവികക്ക് പിന്നീട് മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങൾ വന്നു ചേർന്നു. നിരവധി അന്യ ഭാഷ ചിത്രങ്ങളിലും മാളവിക വേഷമിട്ടു. രണ്ടായിരത്തി പതി മൂന്നിലാണ് മാളവിക തമിഴ് ചലചിത്ര ലോകത്തേക്ക് തന്റെ വരവറിയിക്കുന്നത്.

ഇവാൻ വേറെ മാതിരി എന്ന ചിത്രത്തിലൂടെയാന്ന് താരത്തിന്റെ അന്യഭാഷ ചിത്രത്തിലുള്ള അരങ്ങേറ്റം. കേരളത്തിലെ കൊടുങ്ങല്ലൂർ സ്വദേശിയായ മാളവിക അഭിനേയത്രി എന്നതിലുപരി കേരളത്തിൽ അറിയ പെടുന്ന നർത്തകികൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന് സൈബർ ഇടങ്ങളിൽ നിരവധി ആരാധകരുണ്ട് .

Malavika Menon 1

തന്റെ നൃത്തങ്ങളും വിശേഷങ്ങളും യാത്രകളും മെല്ലാം തന്നെ മാളവിക സൈബർ ഇടങ്ങളിൽ പങ്കു വെക്കാറുണ്ട് . താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് വലിയ സ്വീകാരിതയും ലഭിക്കാറുണ്ട് . മാളവിക ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. സാരിയിൽ അതി സുന്ദരിയായി താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.

Malavika Menon 4

LEAVE A REPLY

Please enter your comment!
Please enter your name here