പച്ച സാരിയിൽ സുന്ദരിയായി അനുമോൾ!! തത്തയെ പോലെ യെന്നു ആരാധകർ!! ഫോട്ടോസ് !!!

മിനിസ്‌ക്രീന്‍ അവതാരിക, നടി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന് താരമാണ് അനുമോള്‍. അനുജത്തി, ഒരിടത്തൊരു രാജകുമാരി, സീത എന്നീ പരമ്പരകളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് അനുകുട്ടി എന്ന നടിയോട് ടെലിവിഷൻ ആരാധകരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രിയം കൂടാൻ കാരണം.

ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായി. ചില വെബ് സീരീസുകളിലും അതുപോലെ തന്നെ മ്യൂസിക് വീഡിയോസിലും എല്ലാം അഭിനയിച്ചിട്ടുണ്ട്.

Anukutty 1

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പച്ച സാരിയില്‍ അതീവ സുന്ദരിയായി തിളങ്ങിയിരിക്കുകയാണ് അനുമോള്‍.

സജീം പൂവച്ചല്‍ എന്ന ഫോട്ടോഗ്രാഫറാണ് അനുമോളുടെ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. പച്ച തത്ത എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഇപ്പോള്‍ അനുമോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Anukutty 2
Anu
Anukutty 3
Anu
Anukutty 4
Anu
Anukutty 5
Anu

Anumol new photos

Anukutty 6
Anu
Anukutty 7
Anu
Anukutty 8
Anu
Anukutty 9
Anu

LEAVE A REPLY

Please enter your comment!
Please enter your name here