ഇതിന് ഞാൻ മാത്രമാണ് ഉത്തരവാദി, എല്ലാവരും ക്ഷമിക്കൂ; ദിവസങ്ങള്‍ കഴിയുന്തോറും ഞാൻ വളരെ ലോ ആയി കൊണ്ടിരിക്കുകയാണ്…

uglt

കഴിഞ്ഞ ദിവസം കന്നഡ ടിവി സീരിയല്‍ താരം സൗജന്യ ആ ത്മഹ ത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. നടിയുടെ ബെംഗളൂരുവിലെ വീട്ടിലാണ് തൂ ങ്ങി മ രി ച്ചനിലയില്‍ കണ്ടെത്തിയത്. താരത്തിന് 25 വയസായിരുന്നു.

ഇതേതുടർന്ന് പോലീസ് അന്വേഷ ണങ്ങൾ ആയി,ഒടുവിൽ മരിക്കുന്നതിനു മുമ്പ് സൗജന്യ എഴുതിവച്ച കുറിപ്പ് പൊലീസ് കണ്ടെത്തി. താൻ ജീവിതം അവസാനിപ്പിക്കുന്നതിൽ മറ്റാർക്കും ഒരു പങ്കുമില്ലെന്നും വിഷാ ദരോഗത്തിലാണെന്നും ഇനിയും താങ്ങാനാവില്ലെന്നും കുറിപ്പിൽ എഴുതി.

mgd

കുറിപ്പുകൾ മൂന്നു തീയതികള്‍ രേഖപ്പെടുത്തിയ നാലു പേജിലായാണ്. നാലാമത്തെ പേജിൽ താരം കുറിച്ചത് ഇങ്ങനെ,’ഇതിന് ഞാൻ മാത്രമാണ് ഉത്തരവാദി… അതിനാൽ കുടുംബം, ദയവായി എന്നോട് ക്ഷമിക്കൂ…

എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരം മണ്ടത്തരങ്ങൾ ഞാൻ ചെയ്യില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ, എനിക്ക് മറ്റ് മാർഗമില്ല. ഉള്ളിന്‍റെ ഉള്ളില്‍ ഞാന്‍ പൂർണ്ണമായും മ രി ച്ചു. ദിവസങ്ങള്‍ കഴിയുന്തോറും ഞാൻ വളരെ ലോ ആയി കൊണ്ടിരിക്കുകയാണ്. മുമ്പൊരിക്കലും ഞാൻ എന്നെ ഇതുപോലെ കണ്ടിട്ടില്ല.

Soujanya Kannada TV Actress 1

LEAVE A REPLY

Please enter your comment!
Please enter your name here