ബ്ലൗസിൽ പുത്തൻ ഡിസൈനുമായി ശാലു ശാലു മേനോൻ; ഫോട്ടോസ്

Shalu Menon 35

മലയാളികൾക്ക് സുചരിചിതമായ നടിയാണ് ഷാലു മേനോൻ.1998 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു മേനോന്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സിനിമയിൽ നിൽക്കവേയാണ് ഷാലു സീരിയൽ രംഗത്തേക്ക് എത്തുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലും താരം പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ്. 2016 ലാണ് താരം വിവാഹം കഴിക്കുന്നത്. ഈ ഇടയ്ക്കാണ് ഷാലു വിവാദങ്ങളിൽ പെട്ട് അറസ്റ്റിലാകുന്നതും ജയിൽ വാസം അനുഭവിക്കേണ്ടി വന്നതും. സോളാർ കേസുമായി ബന്ധപ്പെട്ട് ആണ് അറസ്റ്റ്.

ബിജു രാധാകൃഷ്ണനും ഷാലുവും ചേർന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. ജയിൽ നിന്നിറങ്ങിയ ശേഷം താരം തന്റെ കാര്യങ്ങൾ വീണ്ടും ചെയ്യാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ സജീവം ആയ പോസ്റ്റുകൾക്ക് മറുപടി നൽകാറും ഉണ്ട്.

സീരിയൽ രംഗത്ത് ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഏറെ കാലത്തെ പ്രണയത്തിന്റെ അവസാനം ആണ് സജി ജി നായർ എന്ന ആളെ വിവാഹം കഴിച്ചത്. തന്റെ പുതിയ ഫോട്ടോകൾ കൊണ്ട് സോഷ്യൽ മീഡിയ വഴി തന്റെ സാന്നിദ്യം എന്നും അറിയിക്കാൻ ശ്രമിക്കുന്ന ആൾ കൂടിയാണ് ശാലു മേനോൻ.

Shalu Menon 37

ഇപ്പോൾ ശാലുവിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോവിയൽ മീഡിയ വഴി വൈറൽ ആകുന്നത്. പിന്നഴകിൽ നിന്നും ബ്ലൗസിൽ പുത്തൻ ഡിസൈൻ ആണ് ചിത്രങ്ങളുടെ പ്രത്യേകത. സാരിയിൽ പ്രേക്ഷക സൗന്ദര്യം ഉള്ള ശാലുവിന്റെ ചിത്രങ്ങൾക്ക് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്.

37 വയസ്സായിട്ടും യുവത്വം തുളുമ്പുന്ന ചിത്രങ്ങൾ കണ്ടിട്ട് ഇതെങ്ങോട്ടാണ് പ്രായത്തിന്റെ പോക്കെന്നാണ് ആരാധകർ. ശരിക്കും എന്താണുദ്ദേശ്യം നിങ്ങൾ മമ്മൂട്ടിക്ക് പഠിക്കുവാണോ എന്നും ആരാധകർ സ്നേഹത്തോടെ ചോദിക്കുന്നു.

Shalu Menon 33
Shalu Menon
Shalu Menon 34
Shalu Menon
Shalu Menon 36
Shalu Menon
Shalu Menon 5
Shalu Menon

LEAVE A REPLY

Please enter your comment!
Please enter your name here