പിറന്നാൾ ആഘോഷത്തിനിടെ കുടുംബത്തിലെക്കുള്ള പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങി കുടുംബം

243102632 631813188202830 2849215879340498502 n

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു.

രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വ്ലോഗറായ മഷൂറയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

താന്‍ വിവാഹശേഷമാണ് മുസ്‌ലിം മതം സ്വീകരിച്ചതെന്നും ബഷീര്‍ ബഷിയ്ക്ക് ഒരു കുടുംബം ഉണ്ടെന്നു പ്രണയ സമയത്ത് അറിയാമെന്നും മഷൂറ പറയുന്നു. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. തുടർന്ന് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ഒത്തിരി ആരാധകർ താരത്തെ തേടിയെത്തി.

yrft

കൂടാതെ ഭാര്യമാരായ മഷൂറയും, സുഹാനയും കൂടെ ഓരോ യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ കുടുംബത്തിന്റെ ആരാധക വൃന്ദം കൂടി. ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇവരുടെ പുതിയ വീഡിയോ ആണ്.

ബഷീറിന്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. രണ്ടു ഭാര്യമാരും മക്കളും ചേർന്ന് പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഈ ആഘോഷത്തിൽ പങ്കു കൊള്ളുകയുണ്ടായി. ഒരു ഡയമണ്ട് മോതിരം ആണ് ബഷീറിൻറെ ഭാര്യമാർ സമ്മാനിച്ചത്.

കുടുംബത്തിലേക്ക് ഉള്ള പുതിയ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു ബഷീർ. ഒരു മഹീന്ദ്ര താർ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ വാഹനം സ്വന്തമാക്കണമെന്ന് ഉള്ളത് എന്ന് ബഷീർ പറയുന്നു.

tyrk

LEAVE A REPLY

Please enter your comment!
Please enter your name here