അശ്വതി തന്റെ കുഞ്ഞിപ്പെണ്ണിന് നൽകിയ പേര് കണ്ടോ; മകളുടെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ചു താരം

243135137 415245336985834 5492782258772033176 n

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്.

ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.

243102631 445768190156060 4282943807279678326 n

ഫ്ലവേഴ്സ് ടിവിയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്നു പറയാം. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയായി വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താൻ രണ്ടാമത് ഗർഭിണി ആണെന്നുള്ള വിവരവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ സ്വീകരിക്കപ്പെടാറുണ്ട്. താരം ഗർഭിണി ആയതും കുഞ്ഞിന് ജന്മം നൽകിയതും എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.

242942819 4204035842976950 901840087085440682 n

യൂട്യൂബ് വീഡിയോയിലൂടെ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് രണ്ടാമത്തെ മകൾക്ക് പേര് നൽകിയ വിവരമാണ് അറിയിക്കുന്നത്. നൂലുകെട്ടിന്റെ ചിത്രങ്ങളും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഇൻട്രൊഡ്യൂസിങ് ഔർ ലിറ്റിൽ പ്രിൻസസ് കമല ശ്രീകാന്ത് എന്ന അടിക്കുറിപ്പോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വെള്ള ചുരിദാറിൽ സുന്ദരിയായാണ് താരം ഉള്ളത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ലൈക്കുകളും വന്നിരിക്കുന്നു.

reyt6d
243061942 256665649674625 2786906702492722029 n

LEAVE A REPLY

Please enter your comment!
Please enter your name here