എന്നെ നേരിൽ കാണാറുള്ള ഊളകളോട് തന്നെയാണ് ഇത് പറയുന്നേ; റോഷ്‌ന ആൻ റോയ്

241085145 4525203890878827 7506620938622022418 n

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് റോഷ്‌ന ആന്‍ റോയ്. ലവേഴ്‌സ് ഡേ, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങള്‍ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രം കയ്യടി നേടിയിരുന്നു.

242308768 378130217378102 7755387843755351933 n

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ താരത്തിന്റെ പുത്തൻ മേക്ക് ഓവറിനെ കുറിച്ചാണ് പറയുന്നത്. വണ്ണം കുറച്ച് പുതിയ ലുക്കിലാണ് താരം. കൂടാതെ തടിയുടെ പേരിൽ അപമാനിച്ചവരെ കൂടി പറയുകയാണ് കുറിപ്പിൽ. മതിയാകുന്നില്ല, എന്നാലും ഒരു സന്തോഷം പങ്കിടാൻ ആഗ്രഹിക്കുന്നു.

ലൈഫ് ടു ഹെൽത്തിൽ ഇത് എന്റെ 25 മത് ദിവസമാണ്. ലൈഫിൽ വളരെ സന്തോഷ്മുള്ള സമയമാണ്. ശെരിക്കും മടിയുള്ള പെൺകുട്ടിയാണ്. എനിക്ക് എന്റെ ശരീരത്തിൽ വ്യായാമം ചെയ്യാൻ ഒരു ആഗ്രഹവും ഇല്ലായിരുന്നു. എന്റെ തടി എനിക്ക് ഇഷ്ടമായിരുന്നു. പണി എടുക്കാൻ വയ്യ.

242419524 573940840625709 8640422895168525392 n

ആളുകൾ കാണുമ്പോൾ അയ്യോ വണ്ണം കൂടിപ്പോയാലോ എന്നൊക്ക, ഇത് എന്റെ ശരീരം ആണ് ആൻഡ് എന്റെ ശരീരത്തിലെ ഓരോ മാറ്റങ്ങളും എനിക്ക് അറിയാം. ആരും അതിനെ കുറിച്ച് ഓർത്ത്‌ വ്യാകുലപ്പെടേണ്ട, കെട്ട്യോൻ സഹിച്ചോളും.

എന്നെ എങ്ങനെ നോക്കണം എന്ന് എനിക്ക് അറിയാം, മനസിലായല്ലോ, എന്നെ നേരിൽ കാണുന്ന ഊളകളോട് തന്നെയാണ് പറയുന്നത്. അതിനാൽ ഞാൻ ആദ്യം സ്വയം തന്നെ നന്ദി പറയാൻ ആഗ്രഹിക്കുന്നു. നീ അടിപൊളിയാണ് റോഷ്‌ന. നീ നിന്നെ കണ്ട്രോൾ ചെയ്തു. മടിയോടെ ആണെങ്കിലും വർക്ക് ഔട്ടിന്റെ വേദനയും. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് എത്തിയത്.

242490475 1027099501424706 7510938457996226192 n

LEAVE A REPLY

Please enter your comment!
Please enter your name here