ബാല താരമായി അഭിനയം തുടങ്ങിയ താര സുന്ദരിയാണ് ശാലിൻ സോയ. ഇന്നിപ്പോൾ സിനിമയിലും സീരിയലിലും ഒരുപാട് ആരാധകരുണ്ട് താരത്തിന്. ടെലിവിഷൻ ഷോകളിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അഭിനയത്രി എന്നതിലുപരി അവതാരികയും നർത്തകിയും കൂടിയാണ് താരം.
എന്നാൽ താരത്തെ മലയാളികളുടെ സ്വന്തം താരമാക്കിയത് ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ കൂടിയാണ്. ഇതിൽ എത്തിയതിന് ശേഷമാണ് താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിഞ്ഞത്. അഭിനയത്രിയായി തിളങ്ങുന്നത്തിന് മുൻപ് താരം അവതാരികയായിട്ടാണ് എത്തിയത് അതിന് പിന്നാലെയാണ് തരാം മിനി സ്‌ക്രീനിൽ അരങ്ങേറുന്നത്.
2004ൽ പുറത്തിറങ്ങിയ ക്വട്ടെഷൻ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. അതിന്ശേഷം വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിരുന്നു. അഭിനയത്തിൽ എന്നത് പോലെ തന്നെയാണ് താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.
അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന് പുത്തൻ ചിത്രങ്ങൾ. അതീവ ഗ്ലാമർ ലുക്കിലാണ് താരം ഇത്തവണ എത്തിയത്. ഇടയ്ക്ക് താരത്തിന്റെ ശരീര ഭാരം ഒരുപാട് വർദ്ധിച്ചിരുന്നു.
എന്നാൽ അതൊക്കെ കുറച്ചുകൊണ്ട് താരം വീണ്ടും സുന്ദരിയായിരിക്കുകയാണ്. പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. താരം കുടുതലും സോഷ്യൽ മീഡിയയിൽ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് പോസ്റ്റാകാറുള്ളത് അതൊക്കെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.