ഭഷ്ൃശ്യംഗനേയും വൈശാലിയേയും ഫോട്ടോഷൂട്ടിലൂടെ പുനരവതരിപ്പിച്ച് രംഗത്തിത്തയതോടെ വൈറലായ ദമ്പതികളാണ് അഭിജിത്തും മായയും. ഫോട്ടോഗ്രഫറായ മിധുന്‍ ശാര്‍ക്കരയുടെ അനശ്വര ക്ലിക്കിലായിരുന്നു ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ പിറന്നത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വൈറല്‍ ഫോട്ടോഷൂട്ടായിരുന്നു വൈശാലിയും ജഷ്യശ്യംഗനും. ഇവര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
പിന്നീട് താരങ്ങളെ സോഷ്യല്‍ മീഡിയ തേടി കണ്ടെത്തുകയും ചെയ്തു. തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ വൈറലായി പിന്നീട് മാറി. പ്രണയവിവാഹിതരായ ദമ്പതികള്‍ എതിര്‍പ്പുകളെ മറികടന്നാണ് ഫോട്ടോഷൂട്ടുമായി മുന്നോട്ട് പോകുന്നത്. അടുത്ത സ്വപ്ന പദ്ധതി വടക്കന്‍ വീരഗാഥയാണ് എന്നാണ് ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കി അഭിമുഖത്തില്‍ വൈറല്‍ ദമ്പതികള്‍ പ്രതികരിച്ചിരുന്നത്. ഇപ്പോഴിതാ ക്രിസ്തുമസ് സ്പെഷ്യല്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി താരദമ്പതികള്‍ വീണ്ടും എത്തുകയാണ്.
അതീവ ബോള്‍ഡ് ഫോട്ടോഷൂട്ടില്‍ തിളങ്ങിയാണ് താരദമ്പതികള്‍ പ്രതൃക്ഷപ്പെടുന്നത്. ചുവപ്പ് വ്ര്ൃത്തില്‍ തിളങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഗുരുവായൂരിലെ പ്രശന്ൂ ഫോട്ടോഗ്രാഫറായ സുനില്‍ സ്നാപ്സാണ്. ദമ്പതികളെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ രംഗത്തെത്തിക്കഴിഞ്ഞു.
Viral Photos
Viral Photos
Viral Photos
Viral Photos
Viral Photos