ഹിന്ദു,മുസ്ലീം, ക്രിസ്‌ത്യൻ..! ഇവർ മരിച്ചാൽ എങ്ങനെയിരിക്കുമെന്ന് അറിയാമോ?.. ട്വിറ്ററിൽചിത്രം പങ്കുവച്ച് രമ്യ നമ്പീശൻ

മതത്തിന്റെയും പണത്തിന്റെയും, ലിംഗത്തിന്റെയുമൊക്കെ പേരിലുള്ള വേർതിരിവുകളും, സംഘർഷങ്ങളുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടി രമ്യ നമ്പീശൻ ട്വീറ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മരിച്ചുകഴിഞ്ഞാൽ ഹിന്ദു,​ മുസ്ലീം,​ ക്രിസ്‌ത്യൻ,​ ജൂതന്മാർ,​ദളിത്, ​ബ്രാഹ്‌മണർ… എന്നിങ്ങനെയുള്ള മതസ്ഥരും,​ പുരുഷൻ,​ പാവപ്പെട്ടവർ,​ പണക്കാർ എന്നിവരൊക്കെ ഒരുപോലെയിരിക്കുമെന്ന് വ്യക്തിമാക്കിക്കൊണ്ടുള്ളതാണ് രമ്യ നമ്പീശന്റെ ട്വീറ്റ്. വളരെപ്പെട്ടെന്ന് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.

Previous articleസഹായമഭ്യര്‍ത്ഥിച്ച് പേജില്‍ കമന്റിട്ട ആരാധകന് കൈത്താങ്ങായി മമ്മൂട്ടി..!
Next articleഎനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് കാവ്യ മാറിനില്‍ക്കുകയായിരുന്നു..! അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു..! ഭാഗ്യലക്ഷ്മി

LEAVE A REPLY

Please enter your comment!
Please enter your name here