മിമിക്രി വേദികളിൽ കൂടെ കൊണ്ടുവന്നു മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ഹരീഷ്. താരത്തെ പ്രേഷകർ അറിയപ്പെടുന്നത് ഹരീഷ് കണാരൻ എന്നാണ്. അതിനു കാരണം ജാലിയൻ കണാരൻ എന്ന കോമഡി കഥാപാത്രമാണ്. ആകഥാപാത്രത്തിലൂടെ ആണ് താരത്തിന് മലയാളി പ്രേക്ഷകരുടെ ഹൃദയം കിഴടക്കാൻ കഴിഞ്ഞത്. ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ തനതുകോഴിക്കോടൻ ശൈലികൊണ്ട് സ്ഥാനം ഉറപ്പിച്ചു താരം
ഇപ്പോൾ താരം മകളുടെ പിറന്നാൾ വിഡിയോയും ചിത്രങ്ങളും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഇതിനോടകം ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.