സ്വന്തം കുഞ്ഞിനെ പോലെ മുലയൂട്ടി മാറോട് ചേർത്ത് പിടിച്ചു; ഇന്നത്തെ സല്യൂട്ട് ഈ പോലീസ്‌കാരിക്ക്

അമ്മ എന്ന വാക്കിൽ തീരുന്നതല്ല കടമകളും ഉത്തരവാദിത്തങ്ങളും. പ്രസവിച്ച് കഴിഞ്ഞാൽ എല്ലാ ജോലിയും കഴിഞ്ഞു എന്ന് കരുതുന്നവർക്ക് ഒരു മാതൃകയാകുകയാണ് ഈ പോലീസുകാരി. നല്ല ഹൃദയം ഉള്ളവർക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ സാധിക്കൂ. തന്റെ ഉള്ളിലെ യഥാർത്ഥ അമ്മയെ പുറത്ത് എത്തിക്കുകയാണ് സംഗീത. നടന്ന സംഭവം ഇങ്ങനെ;

r1Gteib

ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ജീ വന് വേണ്ടി റോഡരുകിൽ കയ്യും കാ ലുമടിക്കുകയായിരുന്നു. പ്രസവിച്ച സ്ത്രീയോ മറ്റോ യാതൊരു ദാഷ്യണ്യവുമില്ലാതെ ഒരു തുണികൊണ്ട് പോലും പൊതിയാതെ പിഞ്ചു കുഞ്ഞിനെ തെരുവ് നായ്ക്കൾ വിലസുന്ന കൊടും തണുപ്പിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. കുഞ്ഞിന്റെ ദേഹത്ത് പു ഴുക്കളും ഉറു മ്പുകളും എത്താൻ തുടങ്ങി.

തെരുവിൽ തണുത്തുവിറച്ച് ഒന്ന് ശബ്‌ദിക്കാൻ പോലുമാകാതെ പുഴുക്കളും ഉറുമ്പുകൾ അ രിച്ചും അഞ്ചു ദിവസം പ്രായമുള്ള പെൺകുഞ്ഞ് കയ്യും കാലുമിട്ടടിക്കുന്നുണ്ട്. ബാംഗ്ലൂരിലെ യഹ്‍ലങ്കയിൽ വഴിയരുകിൽ നിന്നുമാണ് കുഞ്ഞിനെ വാർഡന്മാരുടെ കണ്ണിൽ പെട്ടത്. വാരിയെടുത്ത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ഇവർ ചെയ്തത്.

ആശുപത്രി അധികൃതരുടെ അറിയിപ്പ് പ്രകാരം കുട്ടിയെ ലഭിച്ച വിവരം രേഖപ്പെടുത്താൻ എത്തിയത് വനിതാ കോൺസ്റ്റബിൾ ആയിരുന്ന സംഗീതയായിരുന്നു. കുഞ്ഞിനെ കണ്ടെത്തിയതും അവസ്ഥയും എല്ലാം അറിഞ്ഞപ്പോൾ സംഗീതയുടെ കണ്ണ് നിറഞ്ഞു. ഇതിനിടയിൽ കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിൽ കേട്ടപ്പോൾ സംഗീതയുടെ കരച്ചിൽ നിർത്താൻ ആയില്ല.

വിശന്നു ക രയുന്ന കുഞ്ഞിന്റെ അടുതെത്തി ഡോക്ടറോട് സംഗീത ചോദിച്ചത് ഇത്രമാത്രമായിരുന്നു ഞാൻ ഈ പൊന്നുമോളെ മു ലയൂട്ടിക്കോട്ടെ എന്നായിരുന്നു. ഒരമ്മയുടെ സ്നേഹം കണ്ട ഡോകട്ർ അനുമതി നൽകുകയും ചെയ്തു. ഡോക്ടറുടെ അനുമതി ലഭിച്ചതോടെ

കുഞ്ഞിന് വയറു നിറയെ സംഗീത മു ലയൂട്ടുകയും കുഞ്ഞ് ക രച്ചിൽ നിർത്തുകയും ചെയ്തു. കുഞ്ഞിനെ മുലയൂട്ടുന്ന കോൺസ്റ്റബിൾ സംഗീതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിരലായതോടെയാണ് സംഭവം ഏവരും അറിഞ്ഞത്. നിരവധി പേരാണ് സംഗീതയെ പ്രശംസിച്ച് എത്തിയത്.

gSBGYla
Previous articleകുഞ്ഞിന്റെ പേരിടൽ ആഘോഷമാക്കി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം നിരഞ്ജൻ നായർ; വീഡിയോ കാണാം
Next articleഇംഗ്ലീഷ് സംസാരിക്കുന്ന കമ്പ്യൂട്ടര്‍സയന്‍സ് ബിരുദധാരി, ഭിക്ഷയാചിച്ച് മൂന്ന് വര്‍ഷത്തോളമായി തെരുവില്‍.!

LEAVE A REPLY

Please enter your comment!
Please enter your name here