സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊണ്ടിരുന്ന വ്യക്തിയുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ട് നടി

ഓണ്‍ലൈനിലൂടെ അപാനിച്ച വ്യക്തിയുടെ ഇന്‍സ്റ്റഗ്രാമിലെ ജീവചരിത്രക്കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് തന്നെ പുറത്തുവിട്ട് കവിത കൗശിക്. ശങ്കര്‍ എന്ന പേരുള്ള വ്യക്തിയാണ് ഈ നവരാത്രിക്കാലത്ത് തന്റെ സ്വകാര്യദൃശ്യങ്ങള്‍ പ്രസിദ്ധരായ വനിതാ താരങ്ങള്‍ക്ക് അയച്ചുകൊടുത്തതും ഒടുവില്‍ പരസ്യമാക്കപ്പെട്ടതും.

117308073 108743480863379 6192321648305385475 n

‘ഇയാളുടെ പേര് ശങ്കര്‍. ഇയാള്‍ രഹസ്യമായി അയാളുടെ സ്വാകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എനിക്കയച്ചുതന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ഇക്കാര്യം പുറത്തു പറഞ്ഞു. എന്നാല്‍ ഇതു പരസ്യമാക്കാന്‍ ധൈര്യം ഇല്ലാത്ത പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥ ഓര്‍ത്തുനോക്കൂ. ആരും എതിര്‍ത്തില്ലെങ്കില്‍ ഇയാളുടെ ഉപദ്രവം ഇനിയും വര്‍ഷങ്ങളോളം തുടരുമെന്നും വ്യക്തം. ദയവായി ശ്രദ്ധിക്കൂ…’– ഉപദ്രവിച്ച വ്യക്തിയെക്കുറിച്ചുള്ള സ്ക്രീന്‍ഷോട്ട് വിവരങ്ങള്‍ക്കൊപ്പം കവിത എഴുതി.

Previous articleസോഷ്യൽ മീഡിയയിൽ വൈറലായി കവിതയുടെ ചിത്രങ്ങൾ
Next articleഅനുശ്രീയ്ക്ക് ഇന്ന് മുപ്പതാം വയസ്സ് പിറന്നാൾ; ആശംസകളുമായി സിനിമാലോകം!

LEAVE A REPLY

Please enter your comment!
Please enter your name here