സ്റ്റൈലിഷ് ലുക്കിൽ അനാർക്കലി; പൊളിയെന്ന് ആരാധകർ.! ഫോട്ടോസ്

anarkali marikar 3

ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ അടുത്തിടെ ശ്രദ്ധ നേടിയ യുവ താരമാണ് അനാർക്കലി മരയ്ക്കാർ. ‘ആനന്ദം’ എന്ന യൂത്ത് സിനിമയുടെ ഭാഗമായാണ് അനാർക്കലി ഉൾപ്പെടുന്ന യുവ താരനിര വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

2019ൽ റിലീസ് ചെയ്ത ‘ഉയരെ’ എന്ന സിനിമയിൽ നടി പാർവതിയുടെ സഹപാഠിയും സുഹൃത്തുമായി വേഷമിട്ട് അനാർക്കലി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൈലറ്റ് വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു. വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു.

anarkali marikar 4

സ്റ്റൈലിഷ് ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എന്നുമെത്താറുണ്ട് താരം. വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.

സ്റ്റൈലിഷ് ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എന്നുമെത്താറുണ്ട് താരം. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ലിൻസൺ ആന്റണിയാണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്.

anarkali marikar 2

ഫ്ലോറൽ ഔട്ഫിറ്റിൽ തകർപ്പൻ ലുക്കിൽ പ്രിയതാരം അനാർക്കലി മരിക്കാർ. ക്രീം വൈറ്റിൽ മഞ്ഞ- ഓറഞ്ച് പൂക്കളുള്ള വസ്ത്രം അതിമനോഹരമാണ്. വൈഷ്ണവ് കൃഷ്ണയാണ് ഡിസൈനർ. സ്റ്റൈലിസ്റ്റ് ഹന്ന ലിസ് ജേക്കബാണ്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

anarkali marikar 1
Previous articleസാരിയിൽ കിടിലം ലുക്കിൽ തിളങ്ങി നടി ഇഷാനി കൃഷ്ണ; ഫോട്ടോസ്
Next articleഅതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ; ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here