അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയങ്ങളിലൊന്ന് കേരളത്തിലെ വീടുകളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളാണ്. സമൂഹത്തിന്റെ പലതട്ടിലുള്ളവര്‍ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സിനിമാ ഗ്രൂപ്പുകളിലും പൊളിറ്റിക്ന് ഗ്രുപ്പുകളിലും ആ പ്രശ്‌നങ്ങളെ ഗരവൃമായി ചര്‍ച്ചചെയ്യുകയും ചെയ്യു. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ട് ഉരിക്കുന്നു. ഓരോ ദിവസവും പലരും അവര്‍ക്കുണ്ടായ അനുദവങ്ങളും സോഷ്യല്‍മീഡിയയിലൂടെയും മറ്റും തുറന്ന് പറയുകയും ചെയുന്നുണ്ട്.
സ്ത്രീധന വിഷയത്തെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഫോട്ടോഗ്രാഫറും ആക്ിവിസ്തുമായ രാഹുല്‍ പശുപാലന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്ിലൂടെയാണ് രാഹുല്‍ പശുപാലന്‍ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. സ്ത്രീധനം വാങ്ങാതെ ഒരു പെണ്ണിനെ പൊന്നുപോലെ നോക്കാന്‍ കഴിയാത്തവന്‍ മീശയും വച്ച് നടന്നിട്ടു കാര്യമില്ല. ആ പഷ്ട് ഈ ഓട്ട വീണ കലത്തില്‍ ആണോ രാമന്‍കുട്ടി നീ ഉത്രയും നേരം വെള്ളം കോരിയത്. ഈ മൂക്കിന് താഴെ വളരുന്ന രോമത്തിനെന്തോ മഹാത്മൃം കൂടുതല്‍ ഉണ്ടെന്ന തോന്നല്‍ ആണ് പ്രശ്നമെന്ന് ഇവന്മാര്‍ക്ക് ഇപ്പഴും മനസിലായിട്ടില്ല. സ്ത്രീധനം അല്ല ആണത്തം എന്ന മനോരോഗമാണ് പ്രശ്നം എന്നായിരുന്നു രാഹുല്‍ പോസ്റ് ചെയ്യത്.
സ്ത്രീധനം വാങ്ങും ഭാര്യയെ തല്ലും എന്നൊക്കെ പറയുന്നതില്‍ നാണക്കേടൊന്നും ഇല്ലാത്ത ആണത്തമുള്ള മലയാളികളേക്കാള്‍ എന്തുകൊണ്ടും അപകടകാരികളാണ് ഞങ്ങടെ നാട്ടില്‍ സ്ത്രീധനമില്ല എന്ന് പറയുന്ന വടക്കന്‍ പുരോഗനക്കാര്‍ എന്നായിരുന്നു മറ്റൊരു പോസ്റ്റില്‍ രാഹുല്‍ അഭിപ്രായപ്പെട്ടത്. സ്വന്തം മകളെ ഏതോ ഒരുത്തനു ഭാര്യ ആക്കാന്‍ നൂറു പവനും ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും പത്തു ലക്ഷത്തിന്റെ വണ്ടിയും ഒക്കെ കൈക്കൂലി കൊടുത്തവരെ കൂടി പ്രതിയാക്കണം. അത്രേയുള്ളൂ. ശെടാ ഫേസ്ബുക് മൊത്തം സ്ത്രീധന വിരോധി ആങ്ങളമാര്‍ ആണല്ലോ. ഇനി എനിക്ക് നാട് മാറി പോയതാണോ എന്നും രാഹുല്‍ പശുപാലന്‍ ഫോസ്റ്റിലൂടെ ചോദിക്കുന്നു.
നിരവധി പേര്‍ കമന്റുകളുമായി പഫോസ്റ്ിന് താഴെ എത്തിയിട്ടുണ്ട്. ചിലര്‍ അഭിപ്രായങ്ങളോട് യോജിക്കുകയും മറ്റ് ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഡിമാന്‍ഡ് ഒന്നുമില്ല. നിങ്ങള്‍ നിങ്ങടെ കുട്ടിക്ക് എന്താന്ന് വച്ചാ കൊടുക്കുക എന്നൊരു ഡയലോഗ് അങ്ങോട്ട കാച്ചും. അപ്പോ കിട്ടാനുള്ളത് സ്ത്രീധനം കിട്ടുകേം ചെയ്യും വാങ്ങി എന്നുള്ള ചീത്തപ്പേരും ഒഴിവാകും എന്നായിരുന്നു ഒരു കമന്റ്. അതെ ഇവിടെ പ്രശ്നം സ്ത്രീധനം അല്ലാ. ആണത്തമാണ്. ചെക്കന്റെ അമ്മയ്ക്കായിരിക്കും സ്ത്രീധനം വേണം എന്ന് ചോദിക്കാര്‍. അപ്പോള്‍ അത് ഒരു സ്ത്രീ അല്ലെ ചോദിക്കുന്നത് എന്നല്ല എടുക്കേണ്ടത്. ഒരു ആണിന് വേണ്ടിയാണ് ആണിന്റെ ഭാഗമായിട്ടാണ് എന്നതാണ് വാസ്തവം.
സ്ത്രീധനം നിയമപരമായി നിരോധിക്കപ്പെട്ടതാണ്. അതുകൊണ്ട് സ്ത്രീധനം അല്ല ആണത്വം ആണ് പ്രശ്‌നം എന്നും മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ രാഹുല്‍ പശുപാലനേയും ഭാര്യ രശ്മി നായരേയും പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അതൊക്കെ പശുപാലന്‍ പൊന്നുപോലെ നോക്കുകയും ചെയ്യും ആവശ്യം വരുമ്പോള്‍ പണയം വെക്കുകയും ചെയും എന്നാണ് ഒരു ട്രോള്‍ പേജില്‍ വന്ന ഫോസ്റ്ിന്റെ ക്യാപ്ഷന്‍. നിരവധി പേരാണ് അതിന് കമന്റ് ചെയ്യിരിക്കുന്നത്.