മലയാളികളുടെ പ്രിയ നായിക ഇനിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2005-ൽ സിനിമയിലെത്തിയ ഇനിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും ഇനിയ വേഷമിട്ടിട്ടുണ്ട്.
നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ചുവന്ന പാവാടയും ബ്ലൗസും ജീൻസ് കോട്ടും ധരിച്ചാണ് ഇനിയ ഫോട്ടോയിൽ എത്തിയത്. ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന തരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇതിനോടകം തന്നെ.
നിങ്ങൾ ആഗ്രഹിക്കുന്ന പോയല്ല ഞാൻ, എനിക്കറിയാം ഞാൻ എന്താണെന്ന് എന്ന ക്യാപ്ഷനും കൊടുത്തിരിക്കുന്നു. ഇതിന് മുൻപും നിരവധി ഫോട്ടോഷൂട്ടകൾ നടത്തിയിട്ടുണ്ട്. അതെല്ലാം തന്നെ വൈറൽ ആയിട്ടുമുണ്ട്.
Actress Ineya latest More photos Click here
Actress Ineya latest More photos Click here