സോഷ്യൽ മീഡിയയിൽ വൈറലായി വെഡ്ഡിങ് ഫോട്ടോഷൂട്ട്…

അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ചിത്രീകരണമാണ് ഷൂട്ടിന്റെ ശ്രദ്ധ നേടുന്നത്. പെബിൻ – ഐശ്വര്യ ദമ്പതികളാണ് ഷൂട്ടിലെ നായകനും നായികയും. പ്രണയസുരഭിലമായ നിമിഷങ്ങൾ മികവുറ്റ ഫ്രെയിമുകളിലേക്ക് പകർത്തിയ ചിത്രങ്ങള്‍ക്ക് സോഷ്യൽ മീഡിയ ലോകത്തിന്റെ അഭിനന്ദനം ലഭിക്കുന്നുണ്ട്. ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്.

Image 1
Image 5
Image 4
Image 6
Image 3
Image 7
Image 11
Image 9
Image 8
Image 10
Image 2 1
Previous articleസിംഹത്തിനു മുന്നിൽ ചാടിയ യുവാവ്; അത്ഭുതകരമായി രക്ഷപ്പെട്ടു
Next articleപ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലം, കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ വിടപറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here