സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ മലയാള പ്രേക്ഷകർക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് ജസീല പാർവീൻ. കന്നഡ സിനിമാലോകത്ത് നിന്ന് മലയാളത്തിലേക്ക് എത്തിയ നടിയാണ് ജസീല. സൂര്യ ടി വിയിലെ തേനും വയമ്പും എന്ന പരിപാടിയിലൂടെയാണ് താരം എത്തുന്നത്.
സ്റ്റർമാജിക്കിലൂടെ ഫേമസ് ആയ താരം നിരവധി വെബ് സീരിയസിലും അഭിനയിച്ചിട്ടുണ്ട്. ശരീര സൗദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരിൽ ഒരാളാണ് ജസീല. താരം ജിമ്മിൽ വർക്ഔട് ചെയുന്ന വീഡിയോസ് ഉം ഫോട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്.
ഇപ്പോൾ താരം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഫോട്ടോസാണ് വൈറലാകുന്നത്. താരം ശരീര സൗന്ദര്യതിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്ന് ഈ ഫോട്ടോകളിൽ നിന്ന് വ്യക്തമാകും.
Image.1/9
Image.2/9
Image.3/9
Image.4/9
Image.5/9
Image.6/9
Image.7/9
Image.8/9
Image.9/9