
ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നടിയും മോഡലുമായ താരമാണ് പൂനം ബജ്വ. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയം തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്. മലയാളം, കന്നട, തമിഴ്, ഹിന്ദി, തുടങ്ങിയ ഭാഷയിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം കൂടിയാണ് പൂനം. ഏതാണ്ട് 2005ൽ തൊട്ടാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
മിസ്സ് പുന്നെ സൗദര്യപട്ടം നേടിയതോട് കൂടിയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്. പ്ലസ് ടുവിൽ പടിക്കുന്ന സമയത്താണ് താരത്തിന് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയിൽ കൂടിയാണ് പുനം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് ഭാഷയിൽ തരം അരങ്ങേറ്റം കുറിച്ചു.

എന്നാൽ തരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് 2011 ൽ മലയാളകരയിൽ വാൻ വിജയം തീർത്ത ‘ചൈന ടൌൺ എന്ന സിനിമയിൽ കൂടിയാണ്. മലയാളത്തിൽ അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെറുക്കാനും താരത്തിന് സാധിച്ചു. അതിന് ശേഷം മമ്മുട്ടി നായകനായി എത്തിയ വെനീസിലെ വ്യാപാരി മാസ്റ്റർപീസ് തുടങ്ങിയ സിനിമയിലും തരം അഭിനയിച്ചു.
അതോടെ മലയാള പ്രേക്ഷകർക്ക് താരത്തെ സുപരിച്ചതായി മാറിയിരുന്നു. ഇനി തരത്തിന്റേതായി പുറത്ത് ഇറങ്ങാൻ ഉള്ളത് മലയളത്തിലെ ബ്രഹ്മണ്ഡ ചിത്രം”പത്തൊമ്പതം നൂറ്റാണ്ട് “ആണ്. അഭിനയത്തിൽ തിളങ്ങിയ തരാം സോഷ്യൽ മീഡിയയിലും ഒരു സ്റ്റാറാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 30 ലക്ഷത്തിൽ പരം ആരാധകരുണ്ട് ഈ ഗ്ലാമർ താരത്തിന്. തന്റെ എല്ലാ ചിത്രങ്ങളും ഒരു മടിയും കൂടതെ തരം സോഷ്യൽ മീഡിയയിൽ കുടി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ. അതീവ ഗ്ലാമറസ് ആയിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ ഇൻസ്റ്റഗ്രമിൽ വൈറലായിരിക്കുകയാണ്.

