സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച് ഏറ്റവും ശക്തമായ പാറ്റേൺ ലോക്ക്; വീഡിയോ

ഒരു സുഹൃത്തിനേക്കാൾ അധികം സ്വകാര്യങ്ങൾ ഫോണിലുണ്ടാകും. അതുകൊണ്ട് തന്നെ വളരെ ശക്തമായൊരു പാസ്സ്‌വേർഡ് ഫോണുകളിൽ ആവശ്യമുണ്ട്.

വളരെ ചുരുക്കം ആളുകൾ മാത്രം അക്കങ്ങളോ, സ്വന്തം ഫോൺ നമ്പറോ, പേരും ജനന വർഷമോ ഒക്കെ ചേർത്ത് ലളിതമായി പാസ്സ്‌വേർഡ് ഉപയോഗിക്കുന്നു.

കൂടുതൽപേരും വളരെ പ്രയാസമുള്ള, ആർക്കും വളരെയെളുപ്പം കണ്ടുപിടിക്കാൻ സാധിക്കാത്തൊരു പാസ്സ്‌വേർഡ് ഉപയോഗിക്കാനാണ് ശ്രദ്ധിക്കാറുള്ളത്.

എന്നാൽ നാഗ്‌പൂർ പോലീസ് പങ്കുവെച്ച ഒരു വീഡിയോയിൽ ഫോണിന്റെ ഉടമ സെറ്റ് ചെയ്തിരിക്കുന്ന പാസ്സ്‌വേർഡ് കണ്ടാൽ അമ്പരന്നു പോകും.

Previous article93-ാം പിറന്നാള്‍ ആഘോഷത്തിനിടെ അതിശയിപ്പിച്ച് നൃത്തം; വീഡിയോ വൈറല്‍
Next articleനടുറോഡിൽ കീരിയും മൂര്‍ഖനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here