സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘നര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍’; വൈറൽ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘നര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍’. പൂനയിലെ ഓട്ടോഡ്രൈവറായ ബാബുജി എന്ന ഓട്ടോ ഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

മഹാരാഷ്ട്ര ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർദയാനന്ദ ആണ് ഈ വീഡിയോ പങ്കുവെച്ചത്. നര്‍ത്തകന്‍ എന്നാണ് ബാബാജി കാംബ്ലെ പരിചയപ്പെടുത്തിയിരിക്കുന്നത് വളരെ മനോഹരമായാണ് ഡ്രൈവറുടെ നൃത്തം.

മാത്രമല്ല ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചുറ്റുംനിന്ന് സുഹൃത്തിന് പിന്തുണയും നൽകുന്നുണ്ട്.

Previous articleപൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വൃതത്തിന്റെ അവിശ്വസിനീയമായ ദൃശ്യങ്ങൾ..! വൈറൽ വീഡിയോ
Next articleഅമ്മയ്ക്കൊപ്പം ഉമ്മയുടെ കരുതൽ സുമംഗലിയായി വിനീത

LEAVE A REPLY

Please enter your comment!
Please enter your name here