സൂര്യഗ്രഹണസമയത്ത് കുട്ടികളെ മണ്ണിൽ കുഴിച്ചിട്ട് ഗ്രാമവാസികൾ; വൈറൽ വീഡിയോ

നമ്മുടെ സമൂഹത്തിൽ സൂര്യഗ്രഹണത്തെപറ്റി പല അന്ധവിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ഓരോരോ പ്രദേശങ്ങളിലും പലരീതിയിലുള്ള അന്ധവിശ്വാസങ്ങൾ ഇന്നും കാണപ്പെടുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു പ്രത്യേകതരം വിശ്വാസത്തെയാണ്. സൂര്യഗ്രഹണ സമയത്ത് 10ത് വയസ്സിനു താഴെ ഉള്ള കുട്ടികളെ കുഴി എടുത്ത് അതിൽ കുഴിച്ചിടുക, തല മാത്രം പുറത്ത് കാണുന്ന രീതിയിലാണ് ഇങ്ങനെ ചെയുന്നത്. കർണാടക കൽബുർഗിയിലെ താജ് സുൽത്താൻപൂറിലാണ് ഈ അന്ധവിശ്വാസം ഇന്നും നിലനിൽക്കുന്നത്. ഈ പ്രദേശത്തു ജീവിക്കുന്നവർ ഇങ്ങനെ കുട്ടികളെ കുഴിച്ചിടുന്നത് കുട്ടികളുടെ ചർമ്മരോഗങ്ങൾ തടയുന്നതിനൊപ്പം അവർ അംഗവൈകല്യത്തിൽ നിന്ന് രക്ഷപ്പെടുമെന്നും ഇക്കൂട്ടര് വിശ്വസിക്കുന്നു.

Previous articleനയൻതാരയുടെയും വിഘ്‌നേഷിന്റെയും ക്രിസ്സ്മസ്സ് ആഘോഷം; വൈറൽ ചിത്രങ്ങൾ
Next articleനിരാശ പങ്കുവെച്ചു നരേന്ദ്രമോദി; സൂര്യഗ്രഹണം കാണാൻ കഴിഞ്ഞില്ല

LEAVE A REPLY

Please enter your comment!
Please enter your name here