സൂപ്പർ സെൽഫി ആരാധകർക്കായി പങ്കുവെച്ച് നടി സുചിത്ര മുരളി; പുത്തൻ ഫോട്ടോസ്

Suchitra Murali 6

മദ്രാസ് മെയിൽ എന്ന സിനിമയിലുടെ അരങ്ങേറ്റം നടത്തിയ താരമാണ് സുചിത്ര. മലയാള ചിത്രങ്ങൾ അതുപോലെ തമിഴിൽ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ സുന്ദരിയായ നായിക ആയിരുന്നു സുചിത്ര.

ഇപ്പോഴും ആ സൗന്ദര്യത്തിന് കോട്ടം ഒന്നും തന്നെ സംഭവിച്ചിട്ടില്ല. മലയാളത്തിന് പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിലെ ആദ്യകാലത്തെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് സുചിത്ര മുരളി.

Suchitra Murali 1

അടിമകച്ചവടം, എന്റെ സ്നേഹം നിനക്കു മാത്രം, അങ്ങാടി, അമ്പലപ്രാവ്, ഊ തിക്കാച്ചിയപൊന്ന്സ്വ,ർണ്ണഗോപുരം.വൃത്തം.കുട്ടേട്ടൻ.ക്ഷണകത്ത്.അഭിമന്യു,ഹിറ്റ്ലർ,കക്കാകുയിൽ,രാക്ഷസ രാജാവ്.രാക്കിളി പാട്ട്,ഭാരതം, കള്ളൻ കളപ്പലിൽ തന്ന,തലസ്ഥാനം,നീലകുറുക്കൻ,കാവടിയാട്ടം,സ്ത്രീ ധനം.തറവാട്.കാശ്മീരം. തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സുചിത്ര മുരളി മലയാളികളുടെ ഇഷ്ട നടിയായി മാറി.

വിവാഹ ശേഷം സിനിമാ മേഖലയിൽനിന്ന് നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം.രണ്ടായിരത്തി രണ്ടിലാണ് മുരളി എന്നയാളെ സുചിത്ര വിവാഹം ചെയ്യുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വിശേഷങ്ങളുമായി എത്താറുണ്ട്.

Suchitra Murali 4

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. സെൽഫി ഫോട്ടോകളാണ് അതിൽ ഏറെയും.ഫോട്ടോകളിലെല്ലാം തന്നെ സുന്ദരിയായാണ് ഉള്ളത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്.

tyrej

ഫോട്ടോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെ,നിങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നവർക്കൊപ്പമാണ് സമയം ചിലവഴിക്കേണ്ടത്. അല്ലാതെ നിങ്ങളിലെ മാനസിക സമ്മർദ്ദം കൂട്ടുന്നവരുടെ കൂടെയല്ല. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Suchitra Murali 5
Suchitra Murali 3
Suchitra Murali 2
Suchitra Murali 7
Previous articleമിന്നി തിളങ്ങും വസ്ത്രത്തിൽ സുന്ദരിയായി തിളങ്ങി ഇനിയ; പുത്തൻ ചിത്രങ്ങൾ കാണാം
Next article‘വോഗ് മാഗസിന് വേണ്ടി ഗ്ലാമറസ് ലുക്കിൽ ദുൽഖറിന്റെ നായിക നടി കാർത്തിക..’

LEAVE A REPLY

Please enter your comment!
Please enter your name here