സുശാന്തിനൊപ്പമുള്ള ഡാൻസ് വീഡിയോ പങ്കുവെച്ച് മലയാള സിനിമയുടെ മുത്തശ്ശി.! വീഡിയോ

ഇന്ത്യൻ സിനിമ ലോകം വളരെ വേദനയോടെ കാണുന്ന ഒന്നാണ് ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണം. ചെറുപ്രായത്തിൽ നിന്ന് ലോകത്തോട് വിടപറഞ്ഞു. ഒരുപക്ഷെ ജീവനോടെ ഉണ്ടായിരിക്കുന്നുവെങ്കിൽ ലോകമറിയുന്ന താരമായേനെ.ബോളിവുഡിൽ മാത്രമല്ല കേരളത്തിലും അദ്ദേഹത്തിന് ഫാൻസ്‌ ഏറെയാണ്. അതുപോലെ തന്നെ സഹായിക്കാനും നല്ല മനസാണ്, അതിന് ഉദാഹരണമാണ് കേരളത്തിന് നൽകിയ ധനസഹായം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മലയാള സിനിമയുടെ മുത്തശി എന്നറിപ്പെടുന്ന ശുഭലക്ഷി പങ്കുവെച്ച വിഡിയോയാണ്. സുശാന്ത് സിങ്ങിനൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോയാണ്. കൊച്ചുമകൾ സൗഭാഗ്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് വീഡിയോ ഇട്ടത്. കുറച്ച് നാളുകൾക്ക് മുന്‍പ് ഇരുവരും ഒത്തുകൂടിയപ്പോള്‍ ഒരുമിച്ചു ഡാന്‍സ് ചെയ്തു അന്ന് മറ്റാര്‍ക്കും കാണിക്കാതെ സൂക്ഷിച്ചു വെച്ച ഡാന്‍സ് ഇന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പങ്കുവെക്കുകയാണ് .

സുശാന്തിന്‍റെ വേര്‍പാടില്‍ ഒരുപാട് വേദനിക്കുന്ന ഒരു സാഹചര്യത്തില്‍ സംഭവം കഴിഞ്ഞു ഇത്രയും ദിവസം കഴിഞ്ഞിട്ടും തനിക്കു അത് മറക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണ് മുന്‍പ് പകര്‍ത്തിയ ഈ ഡാന്‍സ്‌ രംഗം. മിനുട്ടുകള്‍ക്കകം നിരവധി ആളുകള്‍ ഇത് കണ്ടു സുശാന്തിന്‍റെ ഈ രംഗം കാണുമ്പോള്‍ വെധനിക്കാത്ത ആരും തന്നെ ഉണ്ടാവില്ല ഒരുപാട് ആളുകള്‍ക്ക് സഹായം ചെയ്യുന്ന ആ നല്ല മനസ്സിന് ഉടമയെ തന്നെയാണ് നമുക്ക് നഷ്ട്ടപ്പെട്ടത്‌ താരപദവി നോക്കാതെ ആരുടെ കൂടെയും ഒരു മനുഷ്യന്‍ എന്ന നിലയില്‍ പെരുമാറുന്ന അദ്ദേഹത്തിന് ലോകം മുഴുവന്‍ ആരാധകര്‍ ഉണ്ടായിരുന്നു വെറും പന്ത്രണ്ടു സിനിമകള്‍ മാത്രം ചെയ്തു ലോകത്തില്‍ ആരാധകരെ ശ്രിഷ്ടിക്കാന്‍ ആദ്ധേഹത്തിനു കഴിഞ്ഞു.

Previous articleനിങ്ങൾ നിരന്തരം ചോദിച്ച കാര്യം; സീരിയലിൽ നിന്ന് പിന്മാറിയതിന് കാരണം വ്യക്തമാക്കി അവന്തിക മോഹൻ
Next article‘പൊളി സിസ്റ്റേഴ്സ്’; സഹോദരിമാര്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയുമായി ഐമ.!

LEAVE A REPLY

Please enter your comment!
Please enter your name here