സുദർശനയെ നെഞ്ചോട് ചേർത്ത് തലോടി സൗഭാഗ്യയും അർജുനും; വീഡിയോ

262902835 1147763872665128 711581513013970799 n

മകൾ സൗഭാഗ്യ വെങ്കിടേഷ് അമ്മയായ സാന്തോഷം നടിയും നർത്തകിയുമായ താര കല്യാൺ പങ്കുവെച്ചിരുന്നു. സൗഭാഗ്യസൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് പെൺകുഞ്ഞ് ആണ് പിറന്നത്. അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുന്‍ അറിയിച്ചു. കുഞ്ഞിനെ കയ്യിലെടുത്തുള്ള ചിത്രവും അർജുൻ പങ്കുവച്ചിട്ടുണ്ട്. ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത താര കല്യാൺ പങ്കുവച്ചത്.

‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’’ – താരാകല്യാൺ കുറിച്ചു വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുന്‍ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ചിത്രവും അർജുൻ വെച്ചിരുന്നു. അതുപോലെ തന്നെ മകളുടെ ആദ്യചിത്രവും സുദർശന എന്ന പേര് നൽകിയ വിവരവും താരങ്ങൾ പങ്കുവെച്ചു. ഇപ്പോഴിതാ, കുഞ്ഞിനൊപ്പമുള്ള തങ്ങളുടെ ചിത്രവും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

262962693 486152636069839 2500380349318453261 n 1

‘A baby fills a place in your heart that you never knew was empty’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ സുദർശനയെ നെഞ്ചോട് ചേർത്ത് തലോടുന്ന വീഡിയോയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ. അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.

നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത്. സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിഡിയോകളെല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലാകുന്നത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്.

262962693 486152636069839 2500380349318453261 n
Previous article‘ഇത് മനുഷ്യകുഞ്ഞാണോ, ഈ രോഗം പകരുവോ; അവരുടെ കുഞ്ഞുങ്ങളുടെ കൂടെ നടക്കാനോ തൊടാനോ മോളെ അനുവദിക്കില്ല.!’ കണ്ണ് നനയിച്ച് അമ്മയുടെ കുറിപ്പ്
Next articleഎന്റെ പൊന്നോമനയ്ക്ക് ഒന്നാം പിറന്നാൾ… മകൾക്കൊപ്പമുള്ള സ്നേഹനിമിഷം പങ്കിട്ട് ഭാമ.!

LEAVE A REPLY

Please enter your comment!
Please enter your name here